മനുഷ്യാവകാശ സമ്മേളനം
നാളെ മട്ടന്നൂരില്‍
നാളെ മട്ടന്നൂരില്‍
മട്ടന്നൂര്‍: ‘മഅ്ദനിക്ക് വേണ്ടത് ജാമ്യം’ എന്ന പ്രമേയവുമായി സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.കെ. ഷാഹിന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശാഫി നദ്വി, കെ. സാദിഖ് (സോളിഡാരിറ്റി), എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത് ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍ഗ്രസ്), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), സി.വി. ശശീന്ദ്രന്‍ (സി.എം.പി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി) എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment
Thanks