മാതൃസംഗമം
ചാലാട്: ജനുവരി ആറിന് കണ്ണൂരില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം ‘മാതൃസംഗമം’ നടത്തി. കെ. അന്ത്രുമൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ. ജസീര്‍ മൗലവി അധ്യക്ഷത വഹിച്ചു. സി.വി. ഉമ്മര്‍കുഞ്ഞി സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks