പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു. ന്യൂനപക്ഷ കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക് പ്രസിഡന്‍റ് റസാഖ് മണക്കായിക്ക് പ്രബോധനം വാരികയുടെ കോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് സി. അലി ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ്, ടി.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment
Thanks