ഗണിതോത്സവം സംഘടിപ്പിച്ചു
മുണ്ടേരി: എസ്.എസ്.എയുടെ നേതൃത്വത്തില്‍ ദേശീയ ഗണിത വാര്‍ഷിക ദിനാചരണത്തിന്‍െറ ഭാഗമായി മുണ്ടേരി എല്‍.പി സ്കൂളില്‍ ഗണിതോത്സവം സംഘടിപ്പിച്ചു. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളനം മുണ്ടേരി പഞ്ചായത്തംഗം കെ.വി. ജിജില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.ദിനേശന്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks