മര്‍ദനത്തില്‍ പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സിറ്റി ഫാന്‍സി കടയുടമയും വ്യാപാരിയുമായ അബ്ദുല്‍ ഖാദറിനെ ഡോ. മുഹമ്മദലി മര്‍ദിച്ചതില്‍ ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം പ്രതിഷേധിച്ചു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി, കെ. സക്കരിയ്യ, സി.സി. മാമുഹാജി, കെ.കെ. അയ്യൂബ്, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks