ടീന്‍ ഇന്ത്യ ഏരിയ
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപന സമ്മേളനം
തലശ്ശേരി: ടീന്‍ ഇന്ത്യ തലശ്ശേരി ഏരിയ പ്രഖ്യാപന സമ്മേളനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
മലര്‍വാടി ബാലസംഘം ജില്ല കോഓഡിനേറ്റര്‍ കെ.കെ. ഇബ്രാഹിം പദ്ധതി വിശദീകരിച്ചു. ഭാരവാഹികള്‍: ആണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -അബ്ദുല്‍ അഹമ്മദ് (കായ്യത്ത്), സെക്ര -മുഹമ്മദ് ഷാമില്‍ (എടക്കാട്). പെണ്‍കുട്ടികളുടെ വിഭാഗം (പ്രസി.) -സി.കെ. ഷഹജാന (കോടതി), സെക്ര -ടി.കെ. ഷിഫ (എടക്കാട്)

No comments:
Post a Comment
Thanks