കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നാളെ (2013 ഫെബ്രുവരി 21 വ്യാഴം) ഏകദിന കുടുംബ സഹവാസം സംഘടിപ്പിക്കുന്നു. കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദാ കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ "ഇസ്ലാമിക പ്രസ്ഥാനം: സാരവും സന്ദേശവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്ററും "കുടുംബജീവിതം: ദൃഡതയും ഭദ്രതയും' എന്ന വിഷയത്തില്‍ നൂറുല്‍ ഇസ്ലാം മസ്ജിദ കോവൂര്‍ ഖത്തീബ് ടി.പി മുഹമ്മദ് ശമീമും "പ്രൊഫെറ്റിക് പാരന്‍റിങ്' എന്ന വിഷയത്തില്‍ CHRD സീനിയര്‍ ട്രെയിനര്‍ ആന്‍ഡ് കൗണ്‍സിലര്‍ സുശീര്‍ ഹസ്സനും ക്ളാസ്സുകള്‍ എടുക്കും. അഹമ്മദ് പാറക്കല്‍, സി. അഹമ്മദ് മാസ്റ്റര്‍, യു. വി. സുബൈദ തുടങ്ങിയവര്‍ സംബന്ധിക്കും.
Wednesday, February 20, 2013
ഏകദിന കുടുംബ സഹവാസം നാളെ

Subscribe to:
Post Comments (Atom)
No comments:
Post a Comment
Thanks