പോപ്പുലര്‍ ഫ്രണ്ടിന്‍െറ പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി
കണ്ണൂര്‍: ഫെബ്രുവരി 17ന് പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ച പ്രകടനം അനുമതി നല്‍കിയതിന് ശേഷം തികച്ചും ബാലിശമായ കാരണങ്ങള്‍ നിരത്തി ഒരുദിവസം മുമ്പ് തടഞ്ഞ ജില്ല കലക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ജനാധിപത്യ ക്രമത്തില്‍ എതിര്‍സംഘടനകളുടെ അനുവാദത്തോടുകൂടി മാത്രമേ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാവൂ എന്നാണെങ്കില്‍ ഇവിടെ ഒരു സംഘടനക്കും പ്രകടനത്തിന് അനുവാദം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയില്ല.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. മുഹമ്മദ് നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

No comments:
Post a Comment
Thanks