ഖുര്‍ആന്‍ പരീക്ഷ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പരീക്ഷയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.
75 വയസ്സ് പിന്നിട്ട കണ്ണൂരിലെ റിട്ട. എസ്.പി അബൂബക്കര്‍ ഹാജി, എം. അബ്ദുറഹ്മാന്‍കുട്ടി മാസ്റ്റര്‍ (റിട്ട. എ.ഇ.ഒ), പതിമൂന്നുകാരികളായ രിസ പര്‍വീന്‍ (മാട്ടൂല്‍), ഫാത്തിമ ഷഹാന, ഫാത്തിമത്തുല്‍ ഷഹന (ഞാലുവയല്‍) എന്നിവരടക്കം വിദ്യാര്‍ഥികളും വൃദ്ധരും പരീക്ഷയെഴുതി.
കണ്ണൂര്‍ കൗസര്‍, മാഹി പെരിങ്ങാടി അല്‍ ഫലാഹ് കോളജ്, മട്ടന്നൂര്‍ ഹിറാ സെന്‍റര്‍, പയ്യന്നൂര്‍ ഹിറാ സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷക്ക് കെ. ഹിഷാം മാസ്റ്റര്‍, സി.കെ. ഹസീബ, അശ്റഫ് മാസ്റ്റര്‍, ഹസീന സകരിയ്യ, സി. അലി, പിലാത്തറ മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

No comments:
Post a Comment
Thanks