ഹജ്ജ്: സര്‍ക്കാര്‍ ക്വോട്ട
വെട്ടിക്കുറക്കരുത് -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട് : സൗദി സര്‍ക്കാര്‍ 20 ശതമാനം ഹജ്ജ് ക്വോട്ട വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുത്ത തീര്‍ഥാടകരുടെ ആശങ്ക പരിഹരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു.
വെട്ടിക്കുറച്ച ഹജ്ജ് ക്വോട്ട സൗദി ഭരണകൂടം പുന$സ്ഥാപിച്ചില്ളെങ്കില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വോട്ട വെട്ടിക്കുറക്കണമെന്ന കേന്ദ്ര നിയമമന്ത്രാലയം നല്‍കിയ നിയമോപദേശം പാലിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ചിലവുകുറഞ്ഞ തീര്‍ഥാടനമാര്‍ഗം എന്ന നിലയില്‍ സാധാരണക്കാരും ഇടത്തരക്കാരുമാണ് ഹജ്ജ് കമ്മിറ്റിയെ ഏറെയും ആശ്രയിക്കുന്നത്. നിലവില്‍ ഹജ്ജ് കമ്മിറ്റി വഴി തെരഞ്ഞെടുക്കപ്പെട്ട 1,25,025 സീറ്റുകളും നില നിര്‍ത്തിക്കൊണ്ടു മാത്രമേ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം വെട്ടിക്കുറക്കാവൂ.
34,005 സീറ്റുകളും സ്വകാര്യ മേഖലയില്‍നിന്ന് മാത്രമേ കുറവു വരുത്താവൂ. നിയമമന്ത്രാലയത്തിന്‍െറ ഉപദേശത്തെ മറികടന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സഹായിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ നീക്കങ്ങള്‍ക്ക് തടയിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:
Post a Comment
Thanks