Saturday, July 6, 2013
Friday, July 5, 2013
ബൈത്തുസകാത്ത് വീട് താക്കോല്‍ദാനം
ബൈത്തുസകാത്ത്
വീട് താക്കോല്‍ദാനം
വീട് താക്കോല്‍ദാനം
ചക്കരക്കല്ല്: ബൈത്തുസകാത്ത് ചക്കരക്കല്ല് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. പൊതുവാച്ചേരിയിലെ നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഇ. അബ്ദുല്‍ സലാം, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, പൊതുവാച്ചേരി പള്ളി പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ഹാജി, മൊയ്തീന്‍ മാസ്റ്റര്‍, സി.കെ. നസീര്‍, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംബന്ധിച്ചു.
സാമൂതിരി കുടുംബ പെന്‍ഷന്‍: തീരുമാനം പിന്‍വലിക്കണം -സോളിഡാരിറ്റി
സാമൂതിരി കുടുംബ പെന്‍ഷന്‍:
തീരുമാനം പിന്‍വലിക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: സാമൂതിരി കുടുംബത്തിലെ പിന്മുറക്കാരായ 826 പേര്‍ക്ക് പ്രതിമാസം 2500 രൂപ പെന്‍ഷന്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു.വിവിധ കുടുംബ-സാമൂഹിക പെന്‍ഷന്‍ പദ്ധതികള്‍ക്കനുവദിക്കുന്ന തുക അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ പോലും പര്യാപ്തമല്ല. പ്രൗഢിയോടെയും പ്രതാപത്തോടെയും കഴിയുന്ന സാമൂതിരി കുടുംബത്തിന് പ്രതിവര്‍ഷം രണ്ടരക്കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ നല്‍കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മുര്‍സിക്കെതിരായ സമരത്തിന് പിന്നില്‍ പുറംശക്തികള്‍-ജമാഅത്ത്
മുര്‍സിക്കെതിരായ സമരത്തിന് പിന്നില്‍
പുറംശക്തികള്‍-ജമാഅത്ത്
ന്യൂദല്‍ഹി: ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തിനെതിരെ നടക്കുന്ന അക്രമ സമരം ആ രാജ്യത്തെ ജനതക്കെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി പ്രസ്താവിച്ചു. മുസ്ലിം രാജ്യങ്ങളിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ക്കെതിരെ സാമ്രാജ്യത്വ ശക്തികള്‍ രംഗത്തുണ്ടെന്നത് രഹസ്യമല്ല. അതാണ് ഈജിപ്തില്‍ കാണുന്നത്. ആഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ച് ജനകീയ സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള വിദേശശക്തികളുടെ ശ്രമം തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഈജിപ്ഷ്യന്‍ ജനതക്ക് കഴിയണം. സമരത്തെ വിവേകത്തോടെയും സംയമനത്തോടെയും നേരിട്ട് സാമ്രാജ്യത്വ ഗൂഢാലോന പരാജയപ്പെടുത്തണമെന്നും ഉമരി പ്രസ്താവനയില്‍ പറഞ്ഞു.
പുറംശക്തികള്‍-ജമാഅത്ത്
Thursday, July 4, 2013
ബൈത്തുസകാത്ത് ജനറല്‍ബോഡി
ബൈത്തുസകാത്ത് ജനറല്‍ബോഡി
തലശ്ശേരി: തലശ്ശേരി ബൈത്തുസകാത്തിന്‍െറ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ടി. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ജി. പി. അബ്ദുറസാഖ് റിപ്പോര്‍ട്ടും ട്രഷറര്‍ എ.കെ. മുസമ്മില്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. അല്‍ജാമിയ അല്‍ ഇസ്ലാമിയ ഡെപ്യൂട്ടി റക്ടര്‍ ഇല്യാസ് മൗലവി സകാത്ത് ബോധവത്കരണ ക്ളാസെടുത്തു. വൈസ് പ്രസിഡന്‍റ് കെ. മമ്മൂട്ടി സ്വാഗതവും സെക്രട്ടറി കെ. റഹ്മത്തുല്ല നന്ദിയും പറഞ്ഞു. വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടംവീട്ടല്‍, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, മാസാന്ത പെന്‍ഷന്‍ എന്നീ മേഖലകളിലായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 198 പേര്‍ക്ക് സകാത്ത് വിതരണം ചെയ്തു.
ഭാരവാഹികള്‍: സി. മഹ്മൂദ് ഹാജി (പ്രസി), ടി. അബ്ദുല്‍ റഹീം (വര്‍ക്കിങ് പ്രസി), പി. അബ്ദുല്‍ റസാഖ് (ജന. സെക്ര), എ.കെ. മുസമ്മില്‍ (ട്രഷ), കെ. മമ്മൂട്ടി, അഡ്വ. പി.വി. സൈനുദ്ദീന്‍, എം.കെ. അബ്ദുല്‍ അസീസ്, എം. സൈഫുദ്ദീന്‍ ആസാദ്, ഡോ. നാസിമുദ്ദീന്‍ (വൈ. പ്രസി), കെ. റഹ്മത്തുല്ല, എം. അബ്ദുല്‍ നാസര്‍, കെ.കെ. അബ്ദുല്‍ ജലീല്‍, എം. സിദ്ദീഖ് (സെക്ര).

മലര്‍വാടി വിജ്ഞാന മത്സരം
മലര്‍വാടി വിജ്ഞാന മത്സരം
തലശ്ശേരി: മലര്‍വാടി ബാലസംഘം പരിസ്ഥിതി കാമ്പയിന്‍െറ ഭാഗമായി തലശ്ശേരി ഏരിയ വിജ്ഞാന മത്സരം സംഘടിപ്പിച്ചു.
ഇസ്ഹാഖ് മുഹമ്മദ് (കായ്യത്ത് റോഡ്), മുഹമ്മദ് അഫ്റഹ് (നിട്ടൂര്‍), നാസിത് അബ്ദുറഷീദ് (കോടതി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ടി.കെ.ഡി മുഴപ്പിലങ്ങാട് കുട്ടികളുമായി സംവദിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത് നേതൃത്വം നല്‍കി.

എസ്.ഐ.ഒ മെംബര്‍ഷിപ് കാമ്പയിന് തുടക്കം
എസ്.ഐ.ഒ മെംബര്‍ഷിപ്
കാമ്പയിന് തുടക്കം
തലശ്ശേരി: ‘ബീ പ്രാക്ടിക്കല്‍, ഡിമാന്‍ഡ് ജസ്റ്റിസ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന 2013-14 വര്‍ഷത്തെ കാമ്പസ് മെംബര്‍ഷിപ് കാമ്പയിന്‍ തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.സഫീര്‍ഷ ഉദ്ഘാടനം ചെയ്തു. കോളജ് വിദ്യാര്‍ഥിനി നൗറീന്‍ മുസമ്മില്‍ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, സെക്രട്ടറി അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റ് സുഹൈല്‍ സ്വാഗതവും സെക്രട്ടറി നാജിയ നന്ദിയും പറഞ്ഞു.
‘റമദാന്‍ മുന്നൊരുക്കം’
‘റമദാന്‍ മുന്നൊരുക്കം’
ചാലാട്: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ റമദാന്‍ മുന്നൊരുക്കം നടത്തി. ഇരിക്കൂര്‍ മസ്ജിദുല്‍ ഈമാന്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം നാസിം കെ.പി. റഫീഖ് അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം ഖിറാഅത്ത് നടത്തി. ടി.കെ. ഖലീലുറഹ്മാന്‍ സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.
ഉത്തരാഖണ്ഡ് പ്രളയബാധിതരെ സഹായിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ഉത്തരാഖണ്ഡ് പ്രളയബാധിതരെ
സഹായിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
സഹായിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധി വിജയിപ്പിക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. പ്രളയദുരിതമനുഭവിക്കുന്ന ഗ്രാമങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ജൂലൈ ആറ്, ഏഴ് ദിവസങ്ങളില്‍ കേരളത്തിലെ പാര്‍ട്ടിഘടകങ്ങള്‍ ബക്കറ്റ് കളക്ഷനിലൂടെ ഫണ്ട് സമാഹരിക്കും. യോഗത്തില്‍ കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു.
തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം
തണല്‍ സാംസ്കാരിക വേദി ഉദ്ഘാടനം
ന്യൂമാഹി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മൊത്തം സമൂഹത്തിന്‍െറയും നന്മക്ക് വേണ്ടിയായിരുന്നുവെന്ന് റിട്ട. ജഡ്ജി സി. ഖാലിദ് പറഞ്ഞു.
പുന്നോല്‍ തണല്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിടാരന്‍ കുന്നില്‍ ആരംഭിച്ച തണല്‍ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുദാനവും തലശ്ശേരി തഹസില്‍ദാര്‍ കെ. സുബൈര്‍ നിര്‍വഹിച്ചു.
പുകവലി, മദ്യം, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എക്സൈസ് അസി. കമീഷണര്‍ പി.കെ. സുരേഷും ടീന്‍സ് ക്ളബ് ഉദ്ഘാടനം സി.വി. രാജന്‍ മാസ്റ്ററും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം യു.പി. സിദ്ദീഖ് മാസ്റ്ററും നിര്‍വഹിച്ചു. സി.എം. ഷറഫുദ്ദീന്‍ എന്‍ജിനീയര്‍ ടെയ്ലറിങ് ട്രെയ്നിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. റഹ്മാന്‍ തലായി, പി.കെ. ഷിനോഫ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുല്‍ ലത്തീഫ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.

‘ഒരു കൈ ഒരു തൈ’ ഏരിയാതല ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’
ഏരിയാതല ഉദ്ഘാടനം
ഏരിയാതല ഉദ്ഘാടനം
പഴയങ്ങാടി: മലര്‍വാടി ബാല സംഘം ‘ഒരു കൈ ഒരു തൈ‘ പരിസ്ഥിതി കാമ്പയിന്‍ മാടായി ഏരിയാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി.ആര്‍. കണ്ണന്‍ നിര്‍വഹിച്ചു. മലര്‍വാടി മാടായി ഏരിയാ ബാലസംഘം കോഓഡിനേറ്റര്‍ ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും എന്‍.എം.മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
‘റമദാന് സ്വാഗതം’
‘റമദാന് സ്വാഗതം’
ചക്കരക്കല്ല്: ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ‘റമദാന് സ്വാഗതം’ പരിപാടി സംഘടിപ്പിച്ചു. ഇ. അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സഫ മസ്ജിദ് ഖത്തീബ് സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് ഖിറാഅത്ത് നടത്തി. സി.ടി. അഷ്കര്‍ നന്ദി പറഞ്ഞു.
അറബിക് ക്ളബ് രൂപവത്കരിച്ചു
അറബിക് ക്ളബ് രൂപവത്കരിച്ചു
കാഞ്ഞിരോട്: എ.യു.പി സ്കൂള്‍ അലിഫ് അറബിക് ക്ളബ് രൂപവത്കരണം പ്രധാനാധ്യാപിക പി.കെ. യമുന ഉദ്ഘാടനം ചെയ്തു. എം. അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. വസുമതി ടീച്ചര്‍, സി.എ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. അബൂബക്കര്‍ മാസ്റ്റര്‍ (ചെയര്‍.), സി.പി. അഹമ്മദ് സഹദ് (കണ്‍.), സി.കെ.സി. ജഅ്ഫര്‍ (ജോ. കണ്‍.).
‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’ നിലവില്‍ വന്നു
‘അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ്’
നിലവില്‍ വന്നു
തിരുവനന്തപുരം: ജനപക്ഷ വികസനവും അഴിമതി രഹിത സിവില്‍ സര്‍വീസും എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) നിലവില്‍ വന്നു. വി.ജെ.ടി ഹാളിലെ നിറഞ്ഞ സദസ്സിലാണ് പുതിയ അധ്യാപക-സര്‍വീസ് സംഘടനയുടെ പ്രഖ്യാപനം നടന്നത്.
ലോകത്താകെ പരമ്പരാഗത സമ്പ്രദായങ്ങള്‍ വിട്ട് ബദലുകള്‍ തേടുന്ന കാലത്താണ് പുതിയ സംഘടന പിറവിയെടുക്കുന്നതെന്ന് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു. ഭരണാധികാരികള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുന്നതിനാല്‍ സിവില്‍ സര്‍വീസിലുള്ളവരാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് സംഘടനാ പ്രഖ്യാപനം നിര്‍വഹിച്ചു. അസെറ്റ് സംസ്ഥാന പ്രസിഡന്‍റ് പി. ക്ളീറ്റസ് അധ്യക്ഷത വഹിച്ചു. ജോയന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, ജി.എസ്.ടി.യു ജനറല്‍ സെക്രട്ടറി എ. സലാവുദ്ദീന്‍, വിവിധ സംഘടനാ നേതാക്കളായ വര്‍ഗീസ് വൈറ്റില (വാട്ടര്‍ അതോറിറ്റി), കൃഷ്ണന്‍ നമ്പൂതിരി (ലാന്‍ഡ് റവന്യൂ), മുഹമ്മദ് റാഫി (കെ.പി.എസ്.ടി.യു), എസ്. അന്‍വര്‍(ഡിപ്ളോമ എന്‍ജിനിയേഴ്സ്), രഞ്ജിത് ജോര്‍ജ് (എന്‍.ജി.ഒ ഫ്രണ്ട്), എം. ഇമാമുദ്ദീന്‍ (അറബിക് മുന്‍ഷീസ്), ഡോ.ജി. സാബു(എച്ച്.എസ്.എസ്.ടി.എ), പി.ജി. അജിത്കുമാര്‍ (സംസ്കൃതാധ്യാപക ഫെഡറേഷന്‍),പി.വി. ഗോപാലകൃഷ്ണന്‍ (എന്‍.ജി.ഒ.എ-എന്‍.സി.പി), എസ്. സീതിലാല്‍ (കെ.എസ്.ഇ വര്‍ക്കേഴ്സ്), ബി. അബ്ദുനാസര്‍ (സ്റ്റേറ്റ് സിവില്‍സര്‍വീസ് ഓര്‍ഗനൈസേഷന്‍), സുനില്‍ വെട്ടിയറ, ജസീല ബീവി, ഫസല്‍ കാതിക്കോട്, കെ.കെ. മുഹമ്മദ് ബഷീര്‍, മിനി മോള്‍, കെ.കെ. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു നയവും നിലപാടുകളും വിശദീകരിച്ചു. പി.കെ. സതീഷ്കുമാര്‍ സ്വാഗതവും എ. അബ്ദുല്‍ ജവാദ് നന്ദിയും പറഞ്ഞു.

അസോ. ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ്
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ് പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി
ആന്‍ഡ് ടീച്ചേഴ്സ്: പി.ക്ളീറ്റസ് പ്രസി.,
കെ.ബിലാല്‍ ബാബു ജന.സെക്രട്ടറി
തിരുവനന്തപുരം: അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് സംസ്ഥാന പ്രസിഡന്‍റായി കാലിക്കറ്റ് സര്‍വകലാശാലയിലെ പി. ക്ളീറ്റസിനെയും ജനറല്‍ സെക്രട്ടറിയായി മലപ്പുറത്തുനിന്നുള്ള കെ. ബിലാല്‍ ബാബുവിനെയും തിരുവനന്തപുരത്ത് നടന്ന പ്രഖ്യാപന സമ്മേളനം തെരഞ്ഞെടുത്തു. പി.കെ. സതീഷ്കുമാര്‍ (കോഴിക്കോട്), കെ.കെ. മുഹമ്മദ് ബഷീര്‍ (പാലക്കാട്), എം.കെ.അബൂബക്കര്‍(എറണാകുളം) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും സുനില്‍ വെട്ടിയറ (കൊല്ലം), വൈ.ജസീല ബീവി (ആലപ്പുഴ), അസൂറ അലി (തൃശൂര്‍),അമീര്‍ കണ്ടല്‍ (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എ.അബ്ദുല്‍ മജീദാണ് (തിരുവനന്തപുരം) ട്രഷറര്‍. ഫസല്‍ കാതിക്കോട്-തൃശൂര്‍, ഷാജന്‍ -തിരുവനന്തപുരം, ബിനു-പത്തനംതിട്ട,എച്ച്. സിയാദ്-തിരുവനന്തപുരം, സീതാരാമന്‍-കാസര്‍കോട്, കളത്തില്‍ ഫാറൂഖ്-പാലക്കാട്, ഷഹീദ് റംസാന്‍-കോഴിക്കോട് എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Wednesday, July 3, 2013
ആയിഷ
ആയിഷ
കാഞ്ഞിരോട്: തലമുണ്ട നജ്മാസില്‍ കുണ്ടന്‍റവിട ആയിഷ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മായന്‍കുട്ടി. മക്കള്‍: ഖദീജ, നസീമ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഖാദര്‍ (എച്ച്.ഡി കോട്ട, മൈസൂര്‍). സഹോദരന്‍: കെ.സി. അബ്ദുല്ല.
ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കണം -ആരിഫലി
ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി
നിലപാട് വ്യക്തമാക്കണം -ആരിഫലി
നിലപാട് വ്യക്തമാക്കണം -ആരിഫലി
തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്ര പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി. മുസ്ലിം ലീഗ് നേതൃത്വത്തിന്‍െറ നിലപാടറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംഘടനകള്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ അവകാശത്തിനായി പൊരുതുന്നത് രാജ്യദ്രോഹമാണെന്ന് പറയുന്നവര്‍ക്കൊപ്പമാണോ അതോ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശത്തിനൊപ്പമാണോ മന്ത്രിയെന്നാണ് അറിയേണ്ടത്. വിവാദ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് മന്ത്രിയുടെ അറിവോടെയല്ളെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം. ദേശീയധാരക്ക് എതിരുനില്‍ക്കുന്നവരാണ് മുസ്ലിംകളെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ചില സ്കൂളുകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കുന്നില്ളെന്ന് പറയുന്ന റിപ്പോര്‍ട്ട് തന്നെയാണ് അത് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സംസാരിക്കുന്ന സംഘടനകളെ കരുതിയിരിക്കണമെന്ന് നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കിയവര്‍ രാജ്യത്തിന്‍െറ മുന്നേറ്റത്തിന് എതിരുനില്‍ക്കുന്നവരും ചാരപ്പണി നടത്തുന്നവരുമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ളെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടണം. ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മതങ്ങളെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയാണ്. ജനങ്ങളെ പരസ്പരം സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുകയല്ല, സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവും മുസ്ലിം പെണ്‍കുട്ടികളുടെ മതസ്വാതന്ത്ര്യവും തമ്മിലെ സംഘര്‍ഷമാണ് വിവാദ സര്‍ക്കുലറിലൂടെ സൃഷ്ടിക്കപ്പെട്ടതെന്ന് മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞു. പൗരന്മാരുടെ ഇ-മെയില്‍ ചോര്‍ത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടങ്ങിവെച്ച മുസ്ലിംവിരുദ്ധതയുടെ തുടര്‍ച്ചയാണ് സര്‍ക്കുലറിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം പറഞ്ഞു.
ശിരോവസ്ത്രം അഴിച്ചുവെച്ചാല്‍ മാത്രമേ പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കൂ എന്ന കപട മതേതരവാദക്കാര്‍ക്കുമുന്നില്‍ അഭിമാനം പണയം വെക്കാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ തയാറല്ളെന്ന് വിവാദ സര്‍ക്കുലര്‍ കത്തിച്ചുകൊണ്ട് സംസാരിച്ച ജി.ഐ.ഒ പ്രസിഡന്‍റ് പി. റുക്സാന പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് സര്‍ക്കുലര്‍ ചര്‍ച്ച ചെയ്ത രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ എന്തുകൊണ്ട് ശിരോവസ്ത്ര സര്‍ക്കുലറിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ളെന്ന് എസ്.ഐ.ഒ പ്രസിഡന്‍റ് എസ്.ഇര്‍ഷാദ് പറഞ്ഞു. അഡ്വ.കെ.പി. മുഹമ്മദ്, എം.പി. സാജു, പി.ഐ. നൗഷാദ്, കൂട്ടിക്കട അഷ്റഫ്, ഷഫീര്‍ഷാ, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അമീര്‍ കണ്ടല്‍, സക്കീര്‍ നേമം, അമീന എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, July 2, 2013
ടി. മുഹമ്മദ് വേളം സോളിഡാരിറ്റി സംസ്ഥാന പ്രസി. കളത്തില്‍ ഫാറൂഖ് ജന. സെക്ര.
ടി. മുഹമ്മദ് വേളം
സോളിഡാരിറ്റി സംസ്ഥാന പ്രസി.
കളത്തില്‍ ഫാറൂഖ് ജന. സെക്ര.
സോളിഡാരിറ്റി സംസ്ഥാന പ്രസി.
കളത്തില്‍ ഫാറൂഖ് ജന. സെക്ര.
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് 2013-2015 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി ടി. മുഹമ്മദ് വേളത്തിനേയും ജനറല്‍ സെക്രട്ടറിയായി കളത്തില്‍ ഫാറൂഖിനേയും തെരഞ്ഞെടുത്തു. സാദിഖ് ഉളിയില്‍, സി.എം. ശരീഫ് എന്നിവര്‍ സെക്രട്ടറിമാരാണ്. പി.ഐ. നൗഷാദ്, സി. ദാവൂദ്, ഷഹീന്‍ കെ. മൊയ്തുണ്ണി, എ. മുഹമ്മദ് അസ്ലം, ടി. ശാകിര്‍, വി.എം. നിഷാദ്, സമദ് കുന്നക്കാവ്, ശിഹാബ് പൂക്കോട്ടൂര്‍, എ.ടി. ശറഫുദ്ദീന്‍, എം.പി. ഫൈസല്‍, എസ്.എ. അജിംസ്, എസ്.എം. സൈനുദ്ദീന്‍ എന്നിവരാണ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ ടി. ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Monday, July 1, 2013
വെല്‍ഫെയര്‍ പാര്‍ട്ടി നയവിശദീകരണ യോഗം
വെല്‍ഫെയര്‍ പാര്‍ട്ടി
നയവിശദീകരണ യോഗം
നയവിശദീകരണ യോഗം
ഇരിക്കൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കൂരാരി യൂനിറ്റ് യോഗത്തില്‍ നയവിശദീകരണം ജില്ലാ കമ്മിറ്റിയംഗം രഹ്ന ടീച്ചര്‍ നിര്‍വഹിച്ചു. കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുറഹ്മാന്‍, നൗഷാദ് മത്തേര്‍, നജ്മ നല്ലക്കണ്ടി എന്നിവര്‍ സംസാരിച്ചു. ലൂസി ബെന്നി സ്വാഗതവും കീത്തടത്ത് മുസ്തഫ നന്ദിയും പറഞ്ഞു.
കൂരാരി യൂനിറ്റ് ഭാരവാഹികള്‍: കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി (പ്രസി), എന്‍. നജ്മ (വൈസ് പ്രസി), കീത്തടത്ത് മുസ്തഫ (സെക്ര), എന്‍. സുമയ്യ (ജോ. സെക്ര), കീത്തടത്ത് മുനീര്‍ (ട്രഷ).
കൂരാരി യൂനിറ്റ് ഭാരവാഹികള്‍: കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി (പ്രസി), എന്‍. നജ്മ (വൈസ് പ്രസി), കീത്തടത്ത് മുസ്തഫ (സെക്ര), എന്‍. സുമയ്യ (ജോ. സെക്ര), കീത്തടത്ത് മുനീര്‍ (ട്രഷ).
‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍ ഉദ്ഘാടനം
‘ഒരു കൈ ഒരു തൈ’
കാമ്പയിന്‍ ഉദ്ഘാടനം
കാമ്പയിന് ഉദ്ഘാടനം
തലശ്ശേരി: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. ടി.കെ.ഡി മുഴപ്പിലങ്ങാട് സംസാരിച്ചു. സി. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.
ജി.ഐ.ഒ വായന ദിന മത്സര വിജയികള്‍
ജി.ഐ.ഒ വായന ദിന
മത്സര വിജയികള്‍
മത്സര വിജയികള്‍
കണ്ണൂര്‍: വായന ദിനത്തോടനുബന്ധിച്ച് ജി.ഐ.ഒ സംസ്ഥാന വ്യാപകമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം ‘ഇന്‍ക്വസ്റ്റ്13’ ജില്ലാ തല ഫൈനല്‍ മത്സരം കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഹൈസ്കൂള്‍ തലത്തില്‍ അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍, വാദിഹുദ ഇംഗ്ളീഷ് സ്കൂള്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ ടീമംഗങ്ങളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എം.എം.എച്ച്.എസ്.എസ് ന്യൂ മാഹി , അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍, സി.എച്ച്.എം.ജി.എച്ച്.എസ്.എസ് വളപട്ടണം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അവാര്‍ഡുദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം പി. മാധവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ രക്ഷാധികാരി ഹനീഫ മാസ്റ്റര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന ഉളിയില്‍, സുമയ്യ, കെ.കെ. നാജിയ എന്നിവര്‍ സംസാരിച്ചു. മത്സരത്തിന് കെ.കെ. നസ്രീന, സക്കരിയ്യ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍
‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ പരിസ്ഥിതി കാമ്പയിന്‍ താണ യൂനിറ്റുതല ഉദ്ഘാടനം കണ്ണൂര്‍ ഫോറസ്റ്റ് ഓഫിസര്‍ സവീന്‍, കണ്ണോത്തുംചാല്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ പരിസരത്ത് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ബി. യാസര്‍, സീനത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വി.പി. നിസാര്‍ ഹരിതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാന്തപുരത്തിന്‍െറ പ്രസ്താവന പ്രതിഷേധാര്‍ഹം - ജി.ഐ.ഒ കേരള
കാന്തപുരത്തിന്‍െറ പ്രസ്താവന
പ്രതിഷേധാര്‍ഹം - ജി.ഐ.ഒ കേരള
പ്രതിഷേധാര്‍ഹം - ജി.ഐ.ഒ കേരള
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹപ്രായത്തെ വഴിപിഴക്കലുമായി കൂട്ടിച്ചേര്‍ത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു.
വിദ്യാഭ്യാസപരമായി മുസ്ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലത്ത് മതപുരോഹിതന്മാര്‍ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ളെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസപരമായി മുസ്ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലത്ത് മതപുരോഹിതന്മാര്‍ ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ളെന്ന് യോഗം കൂട്ടിച്ചേര്‍ത്തു.
എസ്.ഐ.ഒ മാര്‍ച്ചില്‍ പൊലീസ് അക്രമം; നിരവധി പേര്‍ക്ക് പരിക്ക്
എസ്.ഐ.ഒ മാര്‍ച്ചില്‍ പൊലീസ് അക്രമം;
നിരവധി പേര്‍ക്ക് പരിക്ക്
നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുമുമ്പ് സമഗ്ര നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്.
നേതാക്കളടക്കം നിരവധി എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രകോപനമില്ലാതെ ലാത്തിവീശിയ പൊലീസ്, പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലി. മുപ്പതിലധികം പേര്‍ക്ക്് പരിക്കേറ്റു. എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സമിതി അംഗം അമീന്‍ മോങ്ങം, ജില്ലാ സമിതിയംഗങ്ങളായ നഈം ഗഫൂര്‍, സജീര്‍ എടത്തുടി, പി.കെ. നുഐം , എം.കെ. ഇബ്രാഹിം , ഫഹ്മി കാപ്പാട്, എം. സഹല്‍, ജെ.എം.ഷഫീഖ് , സി. നഈം, വസീം പുന്നശ്ശേരി, കെ.പി. അസ്ലഹ് , മുജാഹിദ്, ഹഫീദ് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കമീഷണര്‍ ഓഫിസിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരംചെയ്യുന്ന സംഘടനകളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ സമീപനത്തിന്‍െറ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ സംസാരിച്ചു. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍, അക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉറപ്പുനല്‍കി. രാവിലെ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഷബീര്‍ കൊടുവള്ളി, അമീന്‍ മോങ്ങം എന്നിവര്‍ സംസാരിച്ചു.

ലാത്തിച്ചാര്‍ജ് പൊലീസുകാരന്‍െറ പദ്ധതിയെന്ന്
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
കഴിഞ്ഞദിവസം ഇടതുയുവജന സംഘടനകള്‍ എല്‍.ഡി.വൈ.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ രൂക്ഷമായ കല്ളേറുണ്ടായിട്ടും ലാത്തിച്ചാര്‍ജിന് തുനിയാതിരുന്ന പൊലീസ്, സമാധാനപരമായി മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് പിന്നിലെ ലക്ഷ്യവും ഇന്‍റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച എ.ബി.വി.പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനിടെ പൊലീസിന് നേരെ കൈയേറ്റ ശ്രമം നടന്നതായും ഒരു സംഘം വിദ്യാര്‍ഥികള്‍ രണ്ടാമത്തെ ഗേറ്റിലൂടെ ഉള്ളില്‍ പ്രവേശിച്ചിട്ടും പൊലീസ് അനങ്ങിയില്ളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസുകാരന്‍െറ രാഷ്ട്രീയ-സംഘടനാ ബന്ധമടക്കം വിശദാംശം ശേഖരിച്ചതായി അറിയുന്നു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കുഴപ്പമൊന്നും ഉണ്ടാക്കിയില്ളെന്നും എന്നിട്ടും ലാത്തിച്ചാര്‍ജ് നടത്തിയതിന് ദു$ഖമുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഓഫിസര്‍ പ്രതികരിച്ചു. ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങളെ തല്ലിയൊതുക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആരോപിച്ചു. ലാത്തിയടിയേറ്റ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സഫീര്‍ഷ, സെക്രട്ടറി കെ.എസ്. നിസാര്‍, സംസ്ഥാന സമിതിയംഗം റബീഹ് മുഹമ്മദ് എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
Courtesy:Madhyamam
Subscribe to:
Posts (Atom)

.jpg)