Monday, July 15, 2013
അബ്ദുറഹിമാന്‍
അബ്ദുറഹിമാന്‍
കാഞ്ഞിരോട്: തട്ടാന്‍കണ്ടി കാഞ്ഞിരോട് ആദി മന്‍സില്‍ അബ്ദുറഹിമാന്‍ (55) നിര്യാതനായി. ഭാര്യ: ഇടിയന്‍റവിട സംസ. മക്കള്‍: തഫ്സീറ, നഫീസ, മഫ്സീന, അജ്മല്‍. ജാമാതാക്കള്‍: റിയാസ് (സൗദി), ഷാജഹാന്‍ (ഗള്‍ഫ്), സജീര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: മുഹമ്മദലി, മുസ്തഫ (ഇരുവരും കുവൈത്ത്), നാസര്‍, അബ്ദുല്ല (ഇരുവരും ബംഗളൂരു), അക്ബര്‍ (ലുലു സാരീസ്), ആയിഷ.
Saturday, July 13, 2013
ബൈത്തുസകാത്ത്
ബൈത്തുസകാത്ത്
തലശ്ശേരി: മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി. നൂറുല്‍ അമീന്‍ (പ്രസി.), വി.എം. ഹാഷിം, അബ്ദുല്‍ ഗനി ഹാജി (വൈസ് പ്രസി.), ഉമര്‍ ഫാറൂഖ് (ജന. സെക്ര.), പറമ്പത്ത് മുസ്തഫ (സെക്ര.), പള്ളക്കന്‍ ഹാഷിം, മുജീബ് റഹ്മാന്‍ (ജോ. സെക്ര.), സി.ടി.പി. അശ്റഫ് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സംഘടനയുടെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്‍െറ ഭാഗമായി വഹീദ റഫീഖിന്‍െറ നേതൃത്വത്തില്‍ വനിതകളുടെ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
പുന്നോല്‍ ബൈത്തുസകാത്ത് 8,02,000 രൂപയുടെ സകാത്ത് ശേഖരിച്ച് വിതരണം ചെയ്തു. രണ്ട് വീടുകളുടെ നിര്‍മാണം, രണ്ട് ഓട്ടോറിക്ഷ, ചെറുകിട കച്ചവടത്തിനുള്ള ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ഫണ്ട് തുടങ്ങിയ ഇനങ്ങളിലായാണ് തുക വിതരണം ചെയ്തത്. പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എം. അബൂട്ടി (പ്രസി.), കെ.പി. അബൂബക്കര്‍, എം. ഉസ്മാന്‍ കുട്ടി (വൈസ് പ്രസി.), മുനീര്‍ ജമാല്‍ (ജന. സെക്ര.), ഇ.കെ. യൂസഫ്, അസീസ് ഹാജി, സി.പി. അശ്റഫ് (ജോ. സെക്ര.), ടി.പി. അലി (ട്രഷ.), എന്‍.വി. താജുദ്ദീന്‍, ടി.എം. മമ്മൂട്ടി, പി.എം. അബ്ദുന്നാസര്‍ (ഉപദേശക സമിതി). 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പാറാല്‍ ബൈത്തുസകാത്തിന്‍െറ സകാത്ത് ദായകരുടെ വാര്‍ഷിക സംഗമം നടന്നു. പ്രസിഡന്‍റ് എം.കെ. മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എം.കെ. മഹ്മൂദ് സ്വാഗതവും അജീസ് ഇല്ലത്ത് നന്ദിയും പറഞ്ഞു.
വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടബാധ്യത തീര്‍ക്കല്‍, വിദ്യാഭ്യാസം, തൊഴിലുപകരണ വിതരണം, വീട്ടുവാടക എന്നീ ഇനങ്ങളിലായി 38 പേര്‍ക്ക് ഒമ്പത് ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു.

സഹായ വിതരണം
സഹായ വിതരണം
എടക്കാട്: നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി 2012-13 വര്‍ഷത്തില്‍ ശേഖരിച്ച 2,76,500 രൂപ പ്രതിമാസ ഭക്ഷണക്കിറ്റ്, ചികിത്സ, ഭവനനിര്‍മാണം, സ്വയംതൊഴില്‍, പെന്‍ഷന്‍ ഇനങ്ങളില്‍ വിതരണം ചെയ്തു.
ഭാരവാഹികള്‍: കെ.വി. സാലിഹ് (പ്രസി), കെ.വി. മശ്ഹൂദ് (ജന. സെക്ര), ടി.സി. മുഹമ്മദ് യാസിന്‍, എസ്.കെ. അബ്ദുല്‍ അസീസ് (വൈ. പ്രസി), സി.വി. ഹുസൈന്‍ ഹാജി, എ.പി. അബ്ദുല്‍ റഹീം (ജോ. സെക്ര), ടി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (ട്രഷ).

പുസ്തക വില്‍പന ഉദ്ഘാടനം
പുസ്തക വില്‍പന ഉദ്ഘാടനം
ചക്കരക്കല്ല്: ചക്കരക്കല്ല് സഫ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.പി.എച്ച് പുസ്തകങ്ങളുടെ വില്‍പന സഫ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. സഫ മസ്ജിദ് സെക്രട്ടറി കെ.പി. നസീര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.
ഏകദിന പരിപാടി
ഏകദിന പരിപാടി
തോട്ടട: ജമാഅത്തെ ഇസ്ലാമി തോട്ടട ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നടാല്‍ മസ്ജിദുറഹ്മയില്‍ ഏകദിന പരിപാടി സംഘടിപ്പിച്ചു. 10ന് രാവിലെ 10 മണിക്ക് മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍െറ ഭാഗമായി മദ്റസാ വളപ്പില്‍ വൃക്ഷത്തൈ നട്ട് റിട്ട. അഗ്രികള്‍ചറല്‍ ഓഫിസര്‍ എം.കെ. അബ്ദുഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മദ്റസാ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. റമദാന് സ്വാഗതം പ്രഭാഷണം ചാലാട് ഹിറാ മസ്ജിദ് ഖത്തീബ് പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കനിവ് മെഡികെയര്‍ പദ്ധതിയെപറ്റി എ.പി. അബ്ദുല്‍ റഹീം സംസാരിച്ചു. കനിവ് ഫണ്ട് ശേഖരണോദ്ഘാടനം കണ്ടത്തില്‍ സുബൈറില്‍നിന്ന് മസ്ജിദുറഹ്മ ഇമാം പി.പി.കെ. മുഹമ്മദലി തുക സ്വീകരിച്ച് നിര്‍വഹിച്ചു. എസ്.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എത്രയും വേഗം അദ്ദേഹം രാജിവെച്ച് ജനാധിപത്യ സംവിധാനത്തിന്‍െറ ധാര്‍മികത വീണ്ടെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. കളത്തില്‍ ഫാറൂഖ്, പി.ഐ. നൗഷാദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, ഷഹീന്‍ കെ. മൊയ്തുണ്ണി, കെ.എം. അശ്ഫാഖ്, ടി.എ. ഫയാസ് എന്നിവര്‍ സംസാരിച്ചു.
Thursday, July 11, 2013
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി പുറവൂര്‍ യൂനിറ്റ്: സിറാജുല്‍ ഹസന്‍ (പ്രസി), വി. ജാനകി (വൈ. പ്രസി), റംഷാദ് (ജന. സെക്ര), സി.പി. സുലൈഖ (അസി. സെക്ര), പി.കെ. നസീമ (ട്രഷ).
വെല്‍ഫെയര്‍ പാര്‍ട്ടി തലമുണ്ട യൂനിറ്റ്: എം. അബ്ദുല്ല (പ്രസി), കെ. ഷാഹിന (വൈ. പ്രസി), പി.സി. ഷമ്മാസ് (ജന. സെക്ര), സാജിദ സജീര്‍ (അസി. സെക്ര), കെ. സാബിറ (ട്രഷ).
Wednesday, July 10, 2013
ഉന്നത വിജയികളെ അനുമോദിച്ചു
ഉന്നത വിജയികളെ അനുമോദിച്ചു
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍നിന്ന് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ പി.ടി.എ യോഗം അനുമോദിച്ചു. ഉപഹാര വിതരണവും പി.ടി.എ യോഗവും കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മോറല്‍ ക്ളബിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍, സെക്രട്ടറി കെ.എല്‍. ഖാലിദ്, അംഗം പി. അബ്ദുല്‍ അസീസ്, അക്കാദമിക് ഡയറക്ടര്‍ പ്രഫ. മുഹമ്മദ് കോയമ്മ, പ്രിന്‍സിപ്പല്‍ പി.ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ ഭാരവാഹികള്‍: സി.പി. മുസ്തഫ (പ്രസി.), ഡോ. രഹ്ന മുഷ്താഖ് (വൈ. പ്രസി.).
പി.ടി.എ ഭാരവാഹികള്‍: സി.പി. മുസ്തഫ (പ്രസി.), ഡോ. രഹ്ന മുഷ്താഖ് (വൈ. പ്രസി.).
‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ അന്വേഷണം വേണം’
‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ
അന്വേഷണം വേണം’
അന്വേഷണം വേണം’
ചക്കരക്കല്ല്: സോളാര്‍ തട്ടിപ്പ് കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പൊതുവാച്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍നിന്ന് കേരള രാഷ്ട്രീയത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ സമിതിയംഗം വി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ധര്‍മടം മണ്ഡലം സെക്രട്ടറി അഹമ്മദ് കുഞ്ഞി, ഉസ്മാന്‍ ചൊക്ളി, പി.പി. ജയറാം, കെ.കെ. അയ്യൂബ്, എം. സജീര്‍, കെ. സുബൈര്‍, അബ്ദുല്‍ ജലീല്‍ പൊതുവാച്ചേരി, അബ്ദുല്‍ മജീദ് തന്നട, കെ. റഷീദ്, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം. മൊയ്തീന്‍ കുട്ടി (പ്രസി.), കെ.ടി. അബ്ദുല്‍ സലാം (സെക്ര.), അബ്ദുല്‍ ഖാദര്‍ ചാല (ട്രഷ.).
ഭാരവാഹികള്‍: എം. മൊയ്തീന്‍ കുട്ടി (പ്രസി.), കെ.ടി. അബ്ദുല്‍ സലാം (സെക്ര.), അബ്ദുല്‍ ഖാദര്‍ ചാല (ട്രഷ.).
ബൈത്തുസകാത്ത് ജനറല്‍ ബോഡി
ബൈത്തുസകാത്ത് ജനറല്‍ ബോഡി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസകാത്ത് കമ്മിറ്റി സകാത്തിനത്തില്‍ 7,84,000 രൂപ ശേഖരിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്തു. പെന്‍ഷന്‍ ഇനത്തില്‍ 1,14,600 രൂപയും വീടുനിര്‍മാണം, റിപ്പയര്‍ എന്നിവക്ക് 5,75,432 രൂപയും ചികിത്സാ സഹായമായി 42,400 രൂപയും തൊഴില്‍ സംരംഭത്തിന് 37,400 രൂപയും വിദ്യാഭ്യാസത്തിന് 13,600 രൂപയുമാണ് ചെലവഴിച്ചത്. എടക്കാട് ‘സഫാ’ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എം.കെ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. റസാഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എം. ഹനീഫ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കണ്ടത്തില്‍ അബ്ദുല്‍ അസീസ് (ചെയര്‍.), വി.പി. അബ്ദുല്‍ ഖാദര്‍ (വൈ. ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), ടി.സി. ആസിഫ് (ജോ. സെക്ര.).
എടക്കാട് മേഖലാ കമ്മിറ്റി: അബ്ദുല്‍ അസീസ് (പ്രസി.), പി.കെ. ഇഖ്ബാല്‍ (വൈ. പ്രസി.), പി.കെ. അബ്ദുല്‍ റഹീം (സെക്ര.), എ.ടി. ബര്‍ഷാദ് (ജോ. സെക്ര.), ടി. ശബീര്‍ (ട്രഷ.).
മുഴപ്പിലങ്ങാട് മേഖലാ കമ്മിറ്റി: പി.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. അബ്ദുല്‍ സമദ് (വൈ. പ്രസി.), കെ.ടി. റസാഖ് (സെക്ര.), ഹനീഫ (ജോ. സെക്ര.), പി.കെ. അബ്ദുല്‍ റബ്ബ് (ട്രഷ.).
കൂടക്കടവ് മേഖലാ കമ്മിറ്റി: എം.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. മൂസ (വൈ. പ്രസി.), റഫീഖ് മുല്ലപ്പുറം (സെക്ര.), ടി.വി. റഷീദ് (ജോ. സെക്ര.), സി.പി. ബഷീര്‍ (ട്രഷ.), കെ. അബ്ദുല്ല ഹാജി, കളത്തില്‍ ബഷീര്‍ (രക്ഷാധികാരികള്‍). എ.പി. ഹാഷിം, എം.കെ. റഫീഖ്, ശംസീര്‍ ഇബ്രാഹിം, സി.ഒ.ടി. ഖാലിദ്, ടി.എം. ശഹബാസ്, യു.കെ. സഈദ്, പി.വി. അബൂബക്കര്‍ (എക്സി. മെംബര്‍)

രാത്രി നമസ്കാരം
രാത്രി നമസ്കാരം
തലശ്ശേരി: റമദാനോടനുബന്ധിച്ച് തലശ്ശേരി ഗോപാലപ്പേട്ട തണലില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇശാഅ്, തറാവീഹ് നമസ്കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
അനുമോദിച്ചു
അനുമോദിച്ചു
മുണ്ടേരി: മുണ്ടേരി ജി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ളസ് ലഭിച്ചവര്‍ക്കും പ്ളസ്വണ്‍, പ്ളസ്ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുമുള്ള അവാര്‍ഡ് വിതരണവും എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച കമ്പ്യൂട്ടര്‍ വിതരണവും എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് മെംബര്‍ എം.പി മുഹമ്മദലി ഉപഹാരം നല്‍കി. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ, സി. ലത, പി.സി. നൗഷാദ്, മാമ്പള്ളി കൃഷ്ണന്‍, ഇ. രത്നാകരന്‍, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ഈജിപ്തില്‍ ജനാധിപത്യ പുന$സ്ഥാപന ശ്രമങ്ങളെ ഇന്ത്യ പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി
ഈജിപ്തില്‍ ജനാധിപത്യ
പുന:സ്ഥാപന ശ്രമങ്ങളെ ഇന്ത്യ
പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി
പുന:സ്ഥാപന ശ്രമങ്ങളെ ഇന്ത്യ
പിന്തുണക്കണം -ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഈജിപ്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ നടപടിയില്‍ ജമാഅത്തെ ഇസ്ലാമി കേരള ശൂറ പ്രതിഷേധിച്ചു.
ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാധിപത്യവാഴ്ചക്ക് അന്ത്യംകുറിച്ച് ഈജിപ്ഷ്യന്‍ ജനത പുതിയ സര്‍ക്കാറിനെ അധികാരത്തിലേറ്റിയത് ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള ഐതിഹാസികമായ തിരിഞ്ഞുനടത്തമായിരുന്നു.
ജനാഭിലാഷങ്ങളെ പ്രതിഫലിപ്പിച്ച ഭരണമാറ്റത്തിന് തിരശ്ശീല വീഴ്ത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടി.
സയണിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളുമാണ് ഹീനമായ ഈ അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. മുര്‍സിയെ അജ്ഞാതകേന്ദ്രത്തില്‍ തടവിലിട്ടതും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളെ അറസ്റ്റ് ചെയ്തതും ഈജിപ്തിന്‍െറ ഭാവിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്.
പ്രതിസന്ധിഘട്ടത്തിലും ഇച്ഛാശക്തി പ്രകടിപ്പിച്ച പ്രസിഡന്‍റ് മുര്‍സിയെയും ബ്രദര്‍ഹുഡിനെയും ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി നേതാക്കളെയും ശൂറ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തവരാണ് ഡോ. മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്‍െറ പാര്‍ട്ടിയും. ജനാധിപത്യ പാരമ്പര്യങ്ങളുള്ള ഇന്ത്യ പട്ടാള അട്ടിമറിയെ അപലപിക്കുകയും ജനാധിപത്യ പുന$സ്ഥാപനശ്രമങ്ങളെ പിന്തുണക്കുകയും വേണം. ജനാധിപത്യപോരാളികളെ കൂട്ടക്കൊല നടത്തുന്ന ഈജിപ്ഷ്യന്‍ സൈന്യത്തിന്‍െറ കിരാത നടപടിയെ അപലപിക്കാന്‍ രാജ്യത്തെ ജനാധിപത്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവരണമെന്ന് ശൂറ ആവശ്യപ്പെട്ടു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

Monday, July 8, 2013
‘റമദാന് മുന്നൊരുക്കം’ നടത്തി
‘റമദാന് മുന്നൊരുക്കം’ നടത്തി
മുണ്ടേരി: ജമാഅത്തെ ഇസ്ലാമി മുണ്ടേരി കാര്‍കുന്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ‘റമദാന് മുന്നൊരുക്കം’ സംഘടിപ്പിച്ചു. കുബൈബ് മസ്ജിദ് ഇമാം എം.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു. അബൂ ബിലാല്‍ മുഖ്യപ്രഭാഷണം നടത്തി.
നേതൃപരിശീലന ക്ളാസ്
നേതൃപരിശീലന ക്ളാസ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃപരിശീലന ക്ളാസ് സംഘടിപ്പിച്ചു. കൗസര്‍ ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സീദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുശീല്‍ ഹസ്സന്‍ ക്ളാസെടുത്തു. ജി.ഐ.ഒ ജില്ലാ കോഓഡിനേറ്റര്‍ ഹനീഫ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്‍റ് ഹസ്ന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്‍റ് എ.ടി. സമീറ നന്ദി പറഞ്ഞു.
മുഹമ്മദ് സാലി ഹാജി
മുഹമ്മദ് സാലി ഹാജി
കുടുക്കിമൊട്ട: അലീമാസില്‍ പള്ളിയകത്ത് മുഹമ്മദ് സാലി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞലീമ. മക്കള്‍: ഫൗസിയ, അബ്ദുല്‍ശുക്കൂര്‍ (ജിദ്ദ), നിയാസ് (ഒമാന്‍). മരുമക്കള്‍: കെ.കെ. അബ്ദുസ്സലാം (ചക്കരക്കല്ല്), സഫീറ.
Sunday, July 7, 2013
Saturday, July 6, 2013
Friday, July 5, 2013
ബൈത്തുസകാത്ത് വീട് താക്കോല്‍ദാനം
ബൈത്തുസകാത്ത്
വീട് താക്കോല്‍ദാനം
വീട് താക്കോല്‍ദാനം
ചക്കരക്കല്ല്: ബൈത്തുസകാത്ത് ചക്കരക്കല്ല് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. പൊതുവാച്ചേരിയിലെ നിര്‍ധന കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഇ. അബ്ദുല്‍ സലാം, ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, പൊതുവാച്ചേരി പള്ളി പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ഹാജി, മൊയ്തീന്‍ മാസ്റ്റര്‍, സി.കെ. നസീര്‍, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംബന്ധിച്ചു.
Subscribe to:
Posts (Atom)