കേന്ദ്ര സര്‍ക്കാര്‍ രാജിവെക്കണം
-സോളിഡാരിറ്റി
-സോളിഡാരിറ്റി
കോഴിക്കോട്: കുത്തകകള്‍ക്കുവേണ്ടി ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പിക്കുന്ന യു.പി.എ സര്‍ക്കാറിന് ജനതാല്‍പര്യങ്ങള്‍ ഉള്‍ക്കൊണ്ട് ഭരിക്കാന്‍ കഴിയില്ളെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ തലത്തില്‍ ക്രൂഡോയിലിന്‍െറ വില ഏറ്റവും താഴ്ന്ന സന്ദര്‍ഭത്തിലാണ് യു.പി.എ സര്‍ക്കാര്‍ പെട്രോളിന്‍െറ വില വര്‍ധിപ്പിച്ചതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
No comments:
Post a Comment
Thanks