Thursday, July 18, 2013
സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്ക്
സ്വകാര്യ ബസ് മരത്തിലിടിച്ച്
21 പേര്‍ക്ക് പരിക്ക്
21 പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍-ഇരിട്ടി റൂട്ടിലോടുന്ന അനഘ ബസാണ് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം മരത്തിലിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉണ്ണി (31) ആലക്കോട്, ഓമന (49) തില്ലങ്കേരി, സോനു (23) കോളിത്തട്ട്, സിസ്റ്റര്‍ ബെറ്ററ്റ് (61) ദേവഗിരി കോഴിക്കോട്, കുട്ടികൃഷ്ണന്‍ (62) പൊറോറ മട്ടന്നൂര്‍, ഷമാന്‍ (30) മൊറാഴ, ലത (46) ഉളിയില്‍, മീനാക്ഷി (44) പുന്നാട്, ആമിന (21) വടകര, ഖാദര്‍ (63) വയന്തോട്, കുഞ്ഞിരാമന്‍ (61) മയ്യില്‍, സുരേഷ് (38) കീഴൂര്‍, റിയാസ് (21) ഉളിയില്‍, വിജയ് (23) തൂവക്കുന്ന് എന്നിവരെ എ.കെ.ജി ആശുപത്രിയിലും സിസിലി (39) കുടിയാന്മല, ഷൈജു (39) തിരുമേനി, വിനോദ് (30) എരുവട്ടി, കണ്ണന്‍ (80), റസീന (29) മട്ടന്നൂര്‍, സാറു (36) മട്ടന്നൂര്‍, രാജന്‍ (65) ഇരിവേരി എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്.
റമദാന്‍ കിറ്റ് നല്‍കി
റമദാന്‍ കിറ്റ് നല്‍കി
വാരം: യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വാരം-മുണ്ടയാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. മുണ്ടയാട് മഹല്ല് ജമാഅത്ത് ഖത്തീബ് ശംസുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Wednesday, July 17, 2013
സോളിഡാരിറ്റി: പി.കെ. മുഹമ്മദ് സാജിദ് പ്രസി.
സോളിഡാരിറ്റി:
പി.കെ. മുഹമ്മദ് സാജിദ് പ്രസി.
കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. മുഹമ്മദ് സാജിദ് പ്രസിഡന്‍റായും എ.പി. മുഹമ്മദ് അജ്മല്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി ടി.പി. ഇല്യാസ് (സമൂഹം), ബി. അബ്ദുല്‍ ജബ്ബാര്‍ (സേവനം), വി.കെ. നദീര്‍ (പബ്ളിക് റിലേഷന്‍) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ. സാദിഖ്, കെ.എം. മഖ്ബൂല്‍, കെ.എന്‍. ജാബിര്‍, ഫാറൂഖ് ഇരിക്കൂര്‍, എ.പി.വി. മുസ്തഫ, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവരെയും ഏരിയാ പ്രസിഡന്‍റുമാരായി ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), ബി. ഖലീല്‍ (മാടായി), സി.എച്ച്. മിഫ്താഫ് (വളപട്ടണം), കെ.കെ. ശുഹൈബ് (കണ്ണൂര്‍), കെ.കെ. ഫിറോസ് (എടക്കാട്), പി. അശ്റഫ് (തലശ്ശേരി), ടി.പി. തസ്നിം (മട്ടന്നൂര്‍), ഷഫീര്‍ ആറളം (ഇരിട്ടി), പി. സവാദ് (പാനൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന ജസീറയുടെ സമരപ്പന്തല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി എന്‍.എം. ശഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജബീന ഇര്‍ഷാദ്, ആയിശ ടീച്ചര്‍, മണ്ഡലം ഭാരവാഹികളായ സി. മുഹമ്മദ് ഇംത്യാസ്, എന്‍.എം. കോയ എന്നിവരാണ് സന്ദര്‍ശിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി വസ്തുതാ അന്വേഷണ സംഘം പ്രശ്നബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തി. സൈനുദ്ദീന്‍, എന്‍.എം. ശഫീഖ്, എസ്.എല്‍.പി സിദ്ദീഖ്, പ്രസന്നന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tuesday, July 16, 2013
ഭക്ഷണകിറ്റ് വിതരണം
ഭക്ഷണകിറ്റ് വിതരണം
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കരിയാട് പുതുശ്ശേരി പള്ളി മഹല്ല് രക്ഷാധികാരി കെ. അബൂബക്കര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.
വാരം ബൈത്തുസകാത്ത്
വാരം ബൈത്തുസകാത്ത്
വാരം: വാരം ബൈത്തുസകാത്ത് 2.60 ലക്ഷം രൂപ വിവിധ ഇനങ്ങളിലായി ചെലവഴിച്ചു. റേഷന്‍, പെന്‍ഷന്‍, പാര്‍പ്പിടം, തൊഴില്‍, കടബാധ്യത, വിദ്യാഭ്യാസം തുടങ്ങിയവക്കായാണ് തുക നല്‍കിയത്. പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ അസീസ് കണക്ക് അവതരിപ്പിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ഡോ. സി.സി. അന്‍വര്‍ (ചെയര്‍.), പി.പി. അബ്ദുല്‍സത്താര്‍ (വൈ. ചെയര്‍.), വി. അബ്ദുല്‍ അസീസ് (ജന. കണ്‍.), പി.വി. തന്‍വീര്‍ ഇബ്രാഹിം (ജോ. കണ്‍.).
കാഞ്ഞിരോട് കൂട്ടം ഇഫ്താർ മീറ്റ്
കാഞ്ഞിരോട് കൂട്ടം
ഇഫ്താർ മീറ്റ്
കണ്ണൂർ ജില്ലയിലെ കഞ്ഞിരോട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കാഞ്ഞിരോട് കൂട്ടത്തിന്റെ സുഹൃത്ത് സംഗമവും ഇഫ്താർ മീറ്റും ജൂലൈ 19 - വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ഷാര്ജ അൻസാർ മാളിനു പിറകു വശത്തുള്ള ഉഠുപ്പി ഹോടെൽ ബിൽഡിങ്ങിനു മുകളിലെ പാർടി ഹാളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു,പ്രസ്ഥുത പരിപാടിയി ലേക്ക് എല്ലാ കാഞ്ഞിരോട് നിവാസികളും പങ്കെടുക്കണമെന്ന് അഭ്യർതഥിക് കുന്നു.
വിശദ വിവരങ്ങൾക്:0559674789
Monday, July 15, 2013
അബ്ദുറഹിമാന്‍
അബ്ദുറഹിമാന്‍
കാഞ്ഞിരോട്: തട്ടാന്‍കണ്ടി കാഞ്ഞിരോട് ആദി മന്‍സില്‍ അബ്ദുറഹിമാന്‍ (55) നിര്യാതനായി. ഭാര്യ: ഇടിയന്‍റവിട സംസ. മക്കള്‍: തഫ്സീറ, നഫീസ, മഫ്സീന, അജ്മല്‍. ജാമാതാക്കള്‍: റിയാസ് (സൗദി), ഷാജഹാന്‍ (ഗള്‍ഫ്), സജീര്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: മുഹമ്മദലി, മുസ്തഫ (ഇരുവരും കുവൈത്ത്), നാസര്‍, അബ്ദുല്ല (ഇരുവരും ബംഗളൂരു), അക്ബര്‍ (ലുലു സാരീസ്), ആയിഷ.
Saturday, July 13, 2013
ബൈത്തുസകാത്ത്
ബൈത്തുസകാത്ത്
തലശ്ശേരി: മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി. നൂറുല്‍ അമീന്‍ (പ്രസി.), വി.എം. ഹാഷിം, അബ്ദുല്‍ ഗനി ഹാജി (വൈസ് പ്രസി.), ഉമര്‍ ഫാറൂഖ് (ജന. സെക്ര.), പറമ്പത്ത് മുസ്തഫ (സെക്ര.), പള്ളക്കന്‍ ഹാഷിം, മുജീബ് റഹ്മാന്‍ (ജോ. സെക്ര.), സി.ടി.പി. അശ്റഫ് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സംഘടനയുടെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്‍െറ ഭാഗമായി വഹീദ റഫീഖിന്‍െറ നേതൃത്വത്തില്‍ വനിതകളുടെ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
പുന്നോല്‍ ബൈത്തുസകാത്ത് 8,02,000 രൂപയുടെ സകാത്ത് ശേഖരിച്ച് വിതരണം ചെയ്തു. രണ്ട് വീടുകളുടെ നിര്‍മാണം, രണ്ട് ഓട്ടോറിക്ഷ, ചെറുകിട കച്ചവടത്തിനുള്ള ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ഫണ്ട് തുടങ്ങിയ ഇനങ്ങളിലായാണ് തുക വിതരണം ചെയ്തത്. പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എം. അബൂട്ടി (പ്രസി.), കെ.പി. അബൂബക്കര്‍, എം. ഉസ്മാന്‍ കുട്ടി (വൈസ് പ്രസി.), മുനീര്‍ ജമാല്‍ (ജന. സെക്ര.), ഇ.കെ. യൂസഫ്, അസീസ് ഹാജി, സി.പി. അശ്റഫ് (ജോ. സെക്ര.), ടി.പി. അലി (ട്രഷ.), എന്‍.വി. താജുദ്ദീന്‍, ടി.എം. മമ്മൂട്ടി, പി.എം. അബ്ദുന്നാസര്‍ (ഉപദേശക സമിതി). 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പാറാല്‍ ബൈത്തുസകാത്തിന്‍െറ സകാത്ത് ദായകരുടെ വാര്‍ഷിക സംഗമം നടന്നു. പ്രസിഡന്‍റ് എം.കെ. മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എം.കെ. മഹ്മൂദ് സ്വാഗതവും അജീസ് ഇല്ലത്ത് നന്ദിയും പറഞ്ഞു.
വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടബാധ്യത തീര്‍ക്കല്‍, വിദ്യാഭ്യാസം, തൊഴിലുപകരണ വിതരണം, വീട്ടുവാടക എന്നീ ഇനങ്ങളിലായി 38 പേര്‍ക്ക് ഒമ്പത് ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു.

സഹായ വിതരണം
സഹായ വിതരണം
എടക്കാട്: നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി 2012-13 വര്‍ഷത്തില്‍ ശേഖരിച്ച 2,76,500 രൂപ പ്രതിമാസ ഭക്ഷണക്കിറ്റ്, ചികിത്സ, ഭവനനിര്‍മാണം, സ്വയംതൊഴില്‍, പെന്‍ഷന്‍ ഇനങ്ങളില്‍ വിതരണം ചെയ്തു.
ഭാരവാഹികള്‍: കെ.വി. സാലിഹ് (പ്രസി), കെ.വി. മശ്ഹൂദ് (ജന. സെക്ര), ടി.സി. മുഹമ്മദ് യാസിന്‍, എസ്.കെ. അബ്ദുല്‍ അസീസ് (വൈ. പ്രസി), സി.വി. ഹുസൈന്‍ ഹാജി, എ.പി. അബ്ദുല്‍ റഹീം (ജോ. സെക്ര), ടി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (ട്രഷ).

പുസ്തക വില്‍പന ഉദ്ഘാടനം
പുസ്തക വില്‍പന ഉദ്ഘാടനം
ചക്കരക്കല്ല്: ചക്കരക്കല്ല് സഫ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.പി.എച്ച് പുസ്തകങ്ങളുടെ വില്‍പന സഫ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. സഫ മസ്ജിദ് സെക്രട്ടറി കെ.പി. നസീര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.
ഏകദിന പരിപാടി
ഏകദിന പരിപാടി
തോട്ടട: ജമാഅത്തെ ഇസ്ലാമി തോട്ടട ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നടാല്‍ മസ്ജിദുറഹ്മയില്‍ ഏകദിന പരിപാടി സംഘടിപ്പിച്ചു. 10ന് രാവിലെ 10 മണിക്ക് മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍െറ ഭാഗമായി മദ്റസാ വളപ്പില്‍ വൃക്ഷത്തൈ നട്ട് റിട്ട. അഗ്രികള്‍ചറല്‍ ഓഫിസര്‍ എം.കെ. അബ്ദുഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മദ്റസാ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. റമദാന് സ്വാഗതം പ്രഭാഷണം ചാലാട് ഹിറാ മസ്ജിദ് ഖത്തീബ് പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കനിവ് മെഡികെയര്‍ പദ്ധതിയെപറ്റി എ.പി. അബ്ദുല്‍ റഹീം സംസാരിച്ചു. കനിവ് ഫണ്ട് ശേഖരണോദ്ഘാടനം കണ്ടത്തില്‍ സുബൈറില്‍നിന്ന് മസ്ജിദുറഹ്മ ഇമാം പി.പി.കെ. മുഹമ്മദലി തുക സ്വീകരിച്ച് നിര്‍വഹിച്ചു. എസ്.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എത്രയും വേഗം അദ്ദേഹം രാജിവെച്ച് ജനാധിപത്യ സംവിധാനത്തിന്‍െറ ധാര്‍മികത വീണ്ടെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. കളത്തില്‍ ഫാറൂഖ്, പി.ഐ. നൗഷാദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, ഷഹീന്‍ കെ. മൊയ്തുണ്ണി, കെ.എം. അശ്ഫാഖ്, ടി.എ. ഫയാസ് എന്നിവര്‍ സംസാരിച്ചു.
Thursday, July 11, 2013
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി പുറവൂര്‍ യൂനിറ്റ്: സിറാജുല്‍ ഹസന്‍ (പ്രസി), വി. ജാനകി (വൈ. പ്രസി), റംഷാദ് (ജന. സെക്ര), സി.പി. സുലൈഖ (അസി. സെക്ര), പി.കെ. നസീമ (ട്രഷ).
വെല്‍ഫെയര്‍ പാര്‍ട്ടി തലമുണ്ട യൂനിറ്റ്: എം. അബ്ദുല്ല (പ്രസി), കെ. ഷാഹിന (വൈ. പ്രസി), പി.സി. ഷമ്മാസ് (ജന. സെക്ര), സാജിദ സജീര്‍ (അസി. സെക്ര), കെ. സാബിറ (ട്രഷ).
Wednesday, July 10, 2013
ഉന്നത വിജയികളെ അനുമോദിച്ചു
ഉന്നത വിജയികളെ അനുമോദിച്ചു
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍നിന്ന് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ പി.ടി.എ യോഗം അനുമോദിച്ചു. ഉപഹാര വിതരണവും പി.ടി.എ യോഗവും കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മോറല്‍ ക്ളബിന്‍െറ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് നിര്‍വഹിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍, സെക്രട്ടറി കെ.എല്‍. ഖാലിദ്, അംഗം പി. അബ്ദുല്‍ അസീസ്, അക്കാദമിക് ഡയറക്ടര്‍ പ്രഫ. മുഹമ്മദ് കോയമ്മ, പ്രിന്‍സിപ്പല്‍ പി.ഇ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ ഭാരവാഹികള്‍: സി.പി. മുസ്തഫ (പ്രസി.), ഡോ. രഹ്ന മുഷ്താഖ് (വൈ. പ്രസി.).
പി.ടി.എ ഭാരവാഹികള്‍: സി.പി. മുസ്തഫ (പ്രസി.), ഡോ. രഹ്ന മുഷ്താഖ് (വൈ. പ്രസി.).
‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ അന്വേഷണം വേണം’
‘സോളാര്‍ തട്ടിപ്പ്: സത്യസന്ധമായ
അന്വേഷണം വേണം’
അന്വേഷണം വേണം’
ചക്കരക്കല്ല്: സോളാര്‍ തട്ടിപ്പ് കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പൊതുവാച്ചേരി യൂനിറ്റ് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍നിന്ന് കേരള രാഷ്ട്രീയത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ സമിതിയംഗം വി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ധര്‍മടം മണ്ഡലം സെക്രട്ടറി അഹമ്മദ് കുഞ്ഞി, ഉസ്മാന്‍ ചൊക്ളി, പി.പി. ജയറാം, കെ.കെ. അയ്യൂബ്, എം. സജീര്‍, കെ. സുബൈര്‍, അബ്ദുല്‍ ജലീല്‍ പൊതുവാച്ചേരി, അബ്ദുല്‍ മജീദ് തന്നട, കെ. റഷീദ്, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം. മൊയ്തീന്‍ കുട്ടി (പ്രസി.), കെ.ടി. അബ്ദുല്‍ സലാം (സെക്ര.), അബ്ദുല്‍ ഖാദര്‍ ചാല (ട്രഷ.).
ഭാരവാഹികള്‍: എം. മൊയ്തീന്‍ കുട്ടി (പ്രസി.), കെ.ടി. അബ്ദുല്‍ സലാം (സെക്ര.), അബ്ദുല്‍ ഖാദര്‍ ചാല (ട്രഷ.).
ബൈത്തുസകാത്ത് ജനറല്‍ ബോഡി
ബൈത്തുസകാത്ത് ജനറല്‍ ബോഡി
എടക്കാട്: എടക്കാട്-മുഴപ്പിലങ്ങാട് ബൈത്തുസകാത്ത് കമ്മിറ്റി സകാത്തിനത്തില്‍ 7,84,000 രൂപ ശേഖരിച്ച് വിവിധ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്തു. പെന്‍ഷന്‍ ഇനത്തില്‍ 1,14,600 രൂപയും വീടുനിര്‍മാണം, റിപ്പയര്‍ എന്നിവക്ക് 5,75,432 രൂപയും ചികിത്സാ സഹായമായി 42,400 രൂപയും തൊഴില്‍ സംരംഭത്തിന് 37,400 രൂപയും വിദ്യാഭ്യാസത്തിന് 13,600 രൂപയുമാണ് ചെലവഴിച്ചത്. എടക്കാട് ‘സഫാ’ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എം.കെ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. റസാഖ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എം. ഹനീഫ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: കണ്ടത്തില്‍ അബ്ദുല്‍ അസീസ് (ചെയര്‍.), വി.പി. അബ്ദുല്‍ ഖാദര്‍ (വൈ. ചെയര്‍.), എം.കെ. അബൂബക്കര്‍ (ജന. സെക്ര.), ടി.സി. ആസിഫ് (ജോ. സെക്ര.).
എടക്കാട് മേഖലാ കമ്മിറ്റി: അബ്ദുല്‍ അസീസ് (പ്രസി.), പി.കെ. ഇഖ്ബാല്‍ (വൈ. പ്രസി.), പി.കെ. അബ്ദുല്‍ റഹീം (സെക്ര.), എ.ടി. ബര്‍ഷാദ് (ജോ. സെക്ര.), ടി. ശബീര്‍ (ട്രഷ.).
മുഴപ്പിലങ്ങാട് മേഖലാ കമ്മിറ്റി: പി.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. അബ്ദുല്‍ സമദ് (വൈ. പ്രസി.), കെ.ടി. റസാഖ് (സെക്ര.), ഹനീഫ (ജോ. സെക്ര.), പി.കെ. അബ്ദുല്‍ റബ്ബ് (ട്രഷ.).
കൂടക്കടവ് മേഖലാ കമ്മിറ്റി: എം.കെ. അബ്ദുല്‍ റഹ്മാന്‍ (പ്രസി.), പി.കെ. മൂസ (വൈ. പ്രസി.), റഫീഖ് മുല്ലപ്പുറം (സെക്ര.), ടി.വി. റഷീദ് (ജോ. സെക്ര.), സി.പി. ബഷീര്‍ (ട്രഷ.), കെ. അബ്ദുല്ല ഹാജി, കളത്തില്‍ ബഷീര്‍ (രക്ഷാധികാരികള്‍). എ.പി. ഹാഷിം, എം.കെ. റഫീഖ്, ശംസീര്‍ ഇബ്രാഹിം, സി.ഒ.ടി. ഖാലിദ്, ടി.എം. ശഹബാസ്, യു.കെ. സഈദ്, പി.വി. അബൂബക്കര്‍ (എക്സി. മെംബര്‍)

രാത്രി നമസ്കാരം
രാത്രി നമസ്കാരം
തലശ്ശേരി: റമദാനോടനുബന്ധിച്ച് തലശ്ശേരി ഗോപാലപ്പേട്ട തണലില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഇശാഅ്, തറാവീഹ് നമസ്കാരത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
Subscribe to:
Posts (Atom)