എലിപ്പനി ബാധിച്ച് മരിച്ചു
ചെമ്പിലോട് കോമത്ത് കുന്നുമ്പ്രം സുബൈദ മന്‍സിലില്‍ അബൂബക്കര്‍ (45) എലിപ്പനി ബാധിച്ചു മരിച്ചു. കണ്ണൂരില്‍ ശീതളപാനീയ വില്‍പനക്കാരനായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.ഭാര്യ: സുബൈദ.
മക്കള്‍: ഷുനൈജ, ഷംറൂദ്, ആയിഷ, അഫ്വാന്‍.
13-11-2010
No comments:
Post a Comment
Thanks