ഹെല്‍പ് ഡെസ്ക് തുടങ്ങി
ഇരിക്കൂര്‍: മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രീ മെട്രിക് സ്കോളര്‍ഷിപ് ഫോറം പൂരിപ്പിക്കുന്നതിനും സംശയ നിവാരണത്തിനും പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ഫോണ്‍: 9947508291, 9037799398.
No comments:
Post a Comment
Thanks