'കാലവര്‍ഷക്കെടുതി: അടിയന്തര സഹായമെത്തിക്കണം'
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ മെംബര്‍ഷിപ്പടിസ്ഥാനത്തില്‍ കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവില്‍ വന്നു.
ഭാരവാഹികള്‍: എം. മുസ്ലിഹ് (പ്രസി.), കെ.കെ. താജുദ്ദീന്‍, ആശിഖ് ചിറക്കല്‍കുളം , അസീസ് എടക്കാട് (വൈ. പ്രസി.), പി. അഷ്റഫ് കാഞ്ഞിരോട് (ജനറല്‍ സെക്രട്ടറി), പി.സി. നൌഷാദ്, സമീര്‍ വാരംകടവ്, എം. മഹറൂഫ് (ജോ.സെക്ര.), ഇഖ്ബാല്‍ പള്ളിപ്പൊയില്‍ (ട്രഷറര്‍). റിട്ടേണിങ് ഓഫിസര്‍ കെ.പി.എ. സലീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.പി. താഹിര്‍, സി. സമീര്‍, സി.എച്ച്. മുഹമ്മദ് അഷ്റഫ്, കളത്തില്‍ സലീം, റിയാദ് മുണ്ടേരി എന്നിവര്‍ സംസാരിച്ചു. കെ.എം. ശംസുദ്ദീന്‍ സ്വാഗതവും പി. അഷ്റഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks