സണ്‍ഡേ സ്കൂള്‍ ഉദ്ഘാടനം
ഇരിക്കൂര്‍: സണ്‍ഡേ മോറല്‍ സ്കൂള്‍ എ.എം.ഐ യു.പി സ്കൂളില്‍ കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.കെ. മായന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍, സി.സി. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കെ.പി. ഹാരിസ് സ്വാഗതവും എന്‍.വി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks