ഖുര്‍ആന്‍ പ്രശ്നോത്തരി
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി കരിയാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. വി. സുലൈഖ ടീച്ചര്‍ (ഒന്നാം സ്ഥാനം), സുഹാന ഫാറൂഖ് (രണ്ടാം സ്ഥാനം) എന്നിവര്‍ വിജയികളായി. മലര്‍വാടി വിജ്ഞാനപരീക്ഷ വിജയികള്‍: മുഹമ്മദ് നബീല്‍ (ഒന്നാം സ്ഥാനം), റസാ ഫാത്തിമ (രണ്ടാം സ്ഥാനം).
No comments:
Post a Comment
Thanks