ക്രിസ്മസ് സ്നേഹസംഗമം
പിലാത്തറ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പിലാത്തറയില്‍ ക്രിസ്മസ് സ്നേഹസംഗമം സംഘടിപ്പിച്ചു. ബാങ്ക്ഹാളില്‍ നടന്ന സംഗമം പിലാത്തറ വ്യാകുലമാതാ ദേവാലയ വികാരി ഫാ. ജേക്കബ് ജോസ് ഉദ്ഘാടനം ചെയ്തു. സി.കെ.മുനവ്വിര്‍ സ്നേഹസംഗമ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്തംഗം ആല്‍ബര്‍ട്ട്, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, ഫാ. ക്ലാരില്‍സ് പാലിയത്ത്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം കെ.വി. ഉണ്ണികൃഷ്ണന്‍, സിസ്റ്റര്‍ പാവന, ബി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്.എല്‍.പി. സിദ്ദീഖ് സ്വാഗതവും കെ.സി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു
ഹ..ഹ..ഹാ.. കുറച്ചു കഴിഞ്ഞാല്‍ ഈ ജമാഅത്തെ ഇസ്ലാമി കുര്‍ബാന ശയന പ്രദക്ഷിണവും മമോദീസയോക്കെ നടത്തിയെന്ന് കേള്‍ക്കാം...ഈ സമൂഹത്തെ എല്ലാറ്റിനും സാക്ഷിയാക്കും വിധമാണ് അവരുടെ പോക്ക്...
ReplyDelete