പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം
തലശേãരി: സോളിഡാരിറ്റി പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ തലശേãരി ഏരിയാതല ഉദ്ഘാടനം സതേണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി. ചിന്നന്‍ ഏരിയാ പ്രസിഡന്റ് ടി.എ. ശഹീദിനു സംഭാവന നല്‍കി നിര്‍വഹിച്ചു. ഏരിയാ സമിതിയംഗങ്ങളായ കെ. നിയാസ്, സാജിദ് കോമത്ത് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment
Thanks