എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റ്
പി.സി. അജ്മല്‍ പ്രസിഡന്റ്
കെ. ഫവാസ് മുഹമ്മദ് സെക്രട്ടറി
കെ. ഫവാസ് മുഹമ്മദ് സെക്രട്ടറി
എസ്.ഐ.ഒ കാഞ്ഞിരോട് യൂനിറ്റിന്റെ പുതിയ പ്രസിഡന്റായി പി.സി. മുഹമ്മദ് അജ്മലിനെയും സെക്രട്ടറിയായി കെ. ഫവാസ് മുഹമ്മദിനെയും തെരഞ്ഞെടുത്തു. സിദ്ദീഖ് ഹസനാണ് കാമ്പസ് കണ്‍വീനര്‍. കാഞ്ഞിരോട് തലമുണ്ട ഫാത്തിമ മന്‍സിലില്‍ പി.സി. ഹഫ്സത്തിന്റെയും ഡി.വി. അബ്ദുല്‍ ലത്തീഫിന്റെയും മകനാണ് അജ്മല്‍. കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് മുഹമ്മദലി ഹാജിയുടെ പേരമകനാണ്. നിലവില്‍ ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് കാര്‍കൂന്‍ ഹല്‍ഖാ മെംബറും ഫ്രന്റ്സ് ഫോറം ചക്കരക്കല്ല് യൂനിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മലര്‍വാടി ബാലസംഘം യൂനിറ്റ് കോഓഡിനേറ്ററുമാണ്. പാലക്കാട് ഷൊര്‍ണൂര്‍ അല്‍ അമീന്‍ എന്‍ജിനീയറിങ് കോളജ് ബി.ടെക് വിദ്യാര്‍ഥിയായ അജ്മല്‍ കോളജ് യൂനിറ്റ് പ്രസഡിന്റായും എസ്.ഐ.ഒ പാലക്കാട് ജില്ലാ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാഞ്ഞിരോട് തലമുണ്ട കദീജ മന്‍സില്‍ (കുണ്ടന്റവിട) കെ. മുംതാസിന്റെയും ഷംസുദ്ദീന്റെയും മകനാണ് മുണ്ടേരി ഹയര്‍സെക്കന്‍ഡി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഫവാസ്.
പുറവൂര്‍ തമന്നയില്‍ ഉമ്മര്‍-ആയിഷ ദമ്പതികളുടെ മകനാണ് സിദ്ദീഖ് ഹസന്‍.
Contact Details:
P.C Ajmal
Mob NO. 9400 149 162
E.maiL: ajmalpc@gmail.com
K. Fawas
Mob NO. 9895 833 224
E.maiL: fawazmuhammed94@gmail.com
കാഞ്ഞിരോട് തലമുണ്ട കദീജ മന്‍സില്‍ (കുണ്ടന്റവിട) കെ. മുംതാസിന്റെയും ഷംസുദ്ദീന്റെയും മകനാണ് മുണ്ടേരി ഹയര്‍സെക്കന്‍ഡി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഫവാസ്.
പുറവൂര്‍ തമന്നയില്‍ ഉമ്മര്‍-ആയിഷ ദമ്പതികളുടെ മകനാണ് സിദ്ദീഖ് ഹസന്‍.
Contact Details:
P.C Ajmal
Mob NO. 9400 149 162
E.maiL: ajmalpc@gmail.com
K. Fawas
Mob NO. 9895 833 224
E.maiL: fawazmuhammed94@gmail.com
Siddique Hassan
Mob NO. 9633 911 407
Mob NO. 9633 911 407
No comments:
Post a Comment
Thanks