കളിമുറ്റം
പിലാത്തറ: ജമാഅത്തെ ഇസ്ലാമി പിലാത്തറ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി കളിമുറ്റം പരിപാടി സംഘടിപ്പിച്ചു. സി.കെ. മുനവ്വിര്‍, ഫൈസല്‍ പിലാത്തറ, എസ്.എല്‍.പി. സിദ്ദീഖ്, റഫീഖ്, ഷമീന ടീച്ചര്‍, സല്‍മ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി ബാലസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: കെ. മുഹമ്മദ് ഇഷാം (ക്യാപ്റ്റന്‍), സഹദ് സിദ്ദീഖ് (വൈസ് ക്യാപ്റ്റന്‍).
No comments:
Post a Comment
Thanks