ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, January 14, 2012

ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ മത്സരങ്ങള്‍ നാളെ കണ്ണൂരില്‍



ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍

മത്സരങ്ങള്‍ നാളെ കണ്ണൂരില്‍

കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല മത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 10ന്  കണ്ണൂര്‍  കൌസര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പഠിതാക്കള്‍ രാവിലെ ഒമ്പതിന് എത്തിച്ചേരണം. ഖുര്‍ആന്‍ പാരായണം, ഹിഫ്ള്, ഖുര്‍ആന്‍ ദര്‍സ്, ക്വിസ് എന്നിവയാണ് മത്സര ഇനങ്ങള്‍.

No comments:

Post a Comment

Thanks