കളിമുറ്റം സമാപിച്ചു
ചൊക്ളി: മലര്‍വാടി ബാലസംഘം ചൊക്ളി ഏരിയാ കമ്മിറ്റി വി.പി. ഓറിയന്‍റല്‍ ഹൈസ്കൂളില്‍ നടത്തിയ കളിമുറ്റം സമാപിച്ചു. സമാപന സമ്മേളനം ചൊക്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷമീമ ഉദ്ഘാടനം ചെയ്തു. ടി. റഹീം അധ്യക്ഷത വഹിച്ചു. ബിജോയ് പെരിങ്ങത്തൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എം. മുസ്തഫ, ഖദീജ, സക്കീന, ടി. അസീസ് എന്നിവര്‍ സംസാരിച്ചു. ടി.കെ. അ്ദുല്ല സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks