എസ്.ഐ.ഒ കാമ്പസ്
കണ്‍വെന്‍ഷന്‍ നാളെ
കണ്‍വെന്‍ഷന്‍ നാളെ
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കാമ്പസ് കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 10ന് തലശ്ശേരി ഐ.സി.സിയില്‍ നടക്കും. സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും.
ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സുബ്ഹാന്‍ ബാബു, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ജി.ഐ.ഒ കോഴിക്കോട് ജില്ലാ കാമ്പസ് സെക്രട്ടറി അമല്‍ അബ്ദുറഹ്മാന്‍, എസ്.ഐ.ഒ തൃശൂര്‍ ജില്ലാ കാമ്പസ് സെക്രട്ടറി ആഖില്‍, എസ്.ഐ.ഒ മലപ്പുറം ജില്ലാ പി.ആര്‍ സെക്രട്ടറി അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:
Post a Comment
Thanks