ചാലാട് സ്കൂളിനുനേരെ അക്രമം
കണ്ണൂര്‍: ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ഹിറ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ജനല്‍ചില്ലുകളും പൂട്ടുകളും വൈദ്യുതി ഫ്യൂസുകളും നശിപ്പിച്ചു. മെയിന്‍ സ്വിച്ച് എടുത്തുകൊണ്ടുപോയി. അനുബന്ധ സ്ഥാപനമായ ടൈലറിങ് സ്കൂളിന്‍െറ വാതില്‍ പൊളിച്ച് ടൈലറിങ് മെഷീനുകള്‍ കേടുവരുത്തുകയും ചുവരിന് ചളിയെറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു.
സമീപത്തെ ഹിറാ മസ്ജിദിലെ പൈപ്പും സി.എഫ് വിളക്കുകളും തകര്‍ത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.
സമീപത്തെ ഹിറാ മസ്ജിദിലെ പൈപ്പും സി.എഫ് വിളക്കുകളും തകര്‍ത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.
No comments:
Post a Comment
Thanks