പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇസ്ലാമിക് സെന്‍ററില്‍ കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ ഖുര്‍ആന്‍ ക്ളാസെടുത്തു.
No comments:
Post a Comment
Thanks