ചേലേരി: കണ്ണൂരില്‍നിന്ന് വാരം കടവ് പാലം വഴി തളിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്റൂട്ട് അനുവദിച്ച സംസ്ഥാന സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി ചേലേരി യൂനിറ്റ് പ്രകടനം നടത്തി. ജില്ലാ സമിതിയംഗം ബി. അബ്ദുല്‍ ജബ്ബാര്‍, യൂനിറ്റ് പ്രസിഡന്‍റ് പി.വി. നൂറുദ്ദീന്‍, സെക്രട്ടറി കെ.കെ. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks