ബംഗളൂരുവിലെ വിദ്യാര്‍ഥിവേട്ട
അവസാനിപ്പിക്കണം -എസ്.ഐ.ഒ
അവസാനിപ്പിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മുസ്ലിം വിദ്യാര്‍ഥികളെയും പ്രഫഷനലുകളെയും അറസ്റ്റ് ചെയ്യുന്ന കര്‍ണാടക ഭരണകൂടത്തിന്‍െറ വംശീയ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
വ്യാജ ഏറ്റുമുട്ടലുകളിലൂടെയും പൊലീസിങ്ങിലൂടെയും മുസ്ലിം സമൂഹത്തിനെതിരെ ഗുജറാത്തില്‍ നടന്ന വംശീയ ഉന്മൂലനത്തിന്‍െറ തുടര്‍ച്ചയാണ് ബംഗളൂരുവില്‍ നടക്കുന്നത്. കര്‍ണാടകയെ ദക്ഷിണേന്ത്യയിലെ ഗുജറാത്താക്കാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യവാദികള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ആസൂത്രിതമായ വേട്ടക്കെതിരെ എസ്.ഐ.ഒ കാമ്പസുകളില്‍ പ്രതിഷേധദിനം ആചരിക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

No comments:
Post a Comment
Thanks