സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണം:
സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി
സദാചാര ഗുണ്ടകളെ പിടികൂടണം -ആക്ഷന്‍ കമ്മിറ്റി
അത്താഴക്കുന്ന്: കൗസര്‍ സ്കൂള്‍ അധ്യാപകനും വയനാട് ജില്ലക്കാരനുമായ സുലൈമാന്‍ മാസ്റ്ററുടെ ദുരൂഹ മരണത്തിലേക്ക് നയിക്കുന്നതിന് കാരണക്കാരായ സദാചാര ഗുണ്ടകളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.എം.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. പള്ളിയത്ത് ശ്രീധരന്‍, പി.വി. മുത്തലിബ്, ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പള്ളിയത്ത് ശ്രീധരന്‍ (ചെയര്‍.), പി.വി. മുത്തലിബ്, സി.എച്ച്. പ്രഭാകരന്‍ (വൈ. ചെയര്‍.), എം.കെ. മഹമൂദ് (കണ്‍വീനര്‍), എന്‍. പ്രഭാകരന്‍, ടി. അസീര്‍ (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.അമീര്‍ കീഴ്പറമ്പ് നന്ദി പറഞ്ഞു.
No comments:
Post a Comment
Thanks