വിജ്ഞാന സംഗമം നടത്തി
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘നവോത്ഥാനം തെറ്റും ശരിയും’ എന്ന വിഷയത്തില്‍ വിജ്ഞാന സംഗമം നടത്തി. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സദറുദ്ദീന്‍ വാഴക്കാട് (പ്രബോധനം) ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശാന്തപുരം അല്‍ജാമിഅ ലെക്ചറര്‍ ഇല്യാസ് മൗലവി പ്രഭാഷണം നടത്തി. പി.സി. മുനീര്‍ സ്വാഗതവും വി.എന്‍. ഹാരിസ് നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി.
No comments:
Post a Comment
Thanks