മദ്യവിരുദ്ധ ജനകീയ മുന്നണി സമ്മേളനം
കണ്ണൂര്‍: പഞ്ചായത്തുകളുടെ മദ്യനിരോധാധികാരം പുന$സ്ഥാപിച്ചുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് മദ്യവിരുദ്ധ കേരളത്തിന്‍െറ പ്രാര്‍ഥനയുടെ ഫലമാണെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി കണ്ണൂരില്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം സമരനായകരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, കെ. അപ്പനായര്‍ എന്നിവരെ എം. അബ്ദുറഹ്മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
പ്രഫ. എം. മുഹമ്മദ്, എം. മുകുന്ദന്‍ മാസ്റ്റര്‍, ഷുഐബ് മുഹമ്മദ്, അഷ്റഫ് മമ്പറം, ടി. സക്കീന, മധു കക്കാട്, എ. രഘുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ കോരമ്പത്തേ് സ്വാഗതവും സി. കാര്‍ത്യായനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks