മാര്‍ച്ച് നടത്തി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മാണിക്കര ഗോവിന്ദന്‍, കെ. സുനില്‍ കുമാര്‍, അഡ്വ. കസ്തൂരിദേവന്‍, പ്രഫ. ജമാലുദ്ദീന്‍, അഡ്വ. വിനോദ് പയ്യട, ഫാറൂഖ് ഉസ്മാന്‍, പ്രേമന്‍ പാതിരിയാട്, കെ.പി. സജി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks