ജമാഅത്തെ ഇസ്ലാമി
ഗസ്സ ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന് (29-11-2012)
ഗസ്സ ഐക്യദാര്‍ഢ്യ
സമ്മേളനം ഇന്ന് (29-11-2012)
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി കണ്ണൂരില്‍ ഇന്ന് ഗസ്സ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. വൈകീട്ട് നാലുമണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം. സൂപ്പി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ സംസാരിക്കും.
No comments:
Post a Comment
Thanks