സോളിഡാരിറ്റി  പ്രതിഷേധ പ്രകടനം
 പഴയങ്ങാടി: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്  സോളിഡാരിറ്റി മാടായി ഏരിയ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രായേലിന്‍െറ പതാക കത്തിച്ചു. ഫാറൂഖ് ഉസ്മാന്‍, പി.കെ.സാജിദ് നദ്വി, കെ.പി.റാശിദ്, വി.കെ.നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

No comments:
Post a Comment
Thanks