റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ നടപടിയായി
കാഞ്ഞിരോട്: യു.പി സ്കൂളിന് സമീപം റോഡിനുവേണ്ടി റവന്യൂ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടി തുടങ്ങി. സബ്കലക്ടര്‍ ടി.വി. അനുപമ സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി തിട്ടപ്പെടുത്തി സര്‍ക്കാറിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുനല്‍കുകയും ചെയ്തു.
മുന്നൂറോളം കുടുംബങ്ങളും ഹൈസ്കൂള്‍, യു.പി സ്കൂള്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന റോഡാണിത്.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള, ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. നൗഷാദ്, പി. പ്രമീള, വില്ളേജ് ഓഫിസര്‍ എം.പി. നൂറുദ്ദീന്‍, കെ.ഇ. ഷാജു, കെ. അജിത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

No comments:
Post a Comment
Thanks