സ്വാഗതസംഘം രൂപവത്കരിച്ചു
എടക്കാട്: തനിമ സാംസ്കാരികവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ എടക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. എ. മുഹമ്മദ് ഷരീഫ്, ശ്രീമതി ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍, വിജയന്‍ കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks