ഗസ്സ ഐക്യദാര്‍ഢ്യ ദിനം
വിളയാങ്കോട്: വിറാസ് കോളജില്‍ മനുഷ്യാവകാശ ദിനം ഗസ്സ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. ഫര്‍മീസ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അറബിക് ലെക്ചറര്‍ ടി.എ. ബിനാസ് സ്വാഗതവും യൂനിയന്‍ ചെയര്‍മാന്‍ ജൈസല്‍ ജമാല്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks