മലര്‍വാടി വീട്
ഫണ്ട് കൈമാറി
ഫണ്ട് കൈമാറി
വാരം: വാരം ഐ.എം.ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മലര്‍വാടി വീട് ഫണ്ട് കൈമാറി. പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്ററില്‍നിന്ന് ഐ.എം.ടി സ്കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് മാസ്റ്റര്‍ ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ കെ.വി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എം. സുമയ്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഏറ്റവും നല്ല പാര്‍ട്ടിസിപ്പേഷന് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.
No comments:
Post a Comment
Thanks