നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ്:
ഇരകളുടെ സംഗമം ഇന്ന്
ഇരകളുടെ സംഗമം ഇന്ന്
തലശ്ശേരി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിന് ഇരയായവരുടെ സംഗമം ബുധനാഴ്ച വൈകീട്ട് നാലിന് തലശ്ശേരി പുതിയ സ്റ്റാന്‍ഡില്‍ നടക്കും. സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കുക, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് ട്രേഡ് യൂനിയനുകള്‍ പിരിച്ച് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം.
No comments:
Post a Comment
Thanks