കാഞ്ഞിരോട്
KANHIRODE NEWS
ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Wednesday, December 26, 2012
സഹവാസ ക്യാമ്പ്
സഹവാസ ക്യാമ്പ്
മുണ്ടേരി: മുണ്ടേരി എല്‍.പി സ്കൂളില്‍ നടത്തിയ ‘ഒരുമ’ സഹവാസ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. സല്‍മത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.കെ. പുഷ്പജ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
Thanks