ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

മാപ്പ് പറയണം -ജി.ഐ.ഒ

മാപ്പ് പറയണം -ജി.ഐ.ഒ
കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച ജ. ബസന്ത് സമൂഹത്തോട് മാപ്പുപറയണമെന്ന് ജി.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന്‍െറ സര്‍വ മേഖലയെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതയുടെ ആഴമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

No comments:

Post a Comment

Thanks