ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 11, 2013

എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം

 എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം
കോഴിക്കോട്:  ഇര്‍ഷാദിയ കോളജില്‍ നടന്ന എസ്.ഐ.ഒ നേതൃക്യാമ്പ് അവസാനിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു.
പുതിയ കാലയളവിലേക്കുള്ള നയം സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് വിശദീകരിച്ചു.അറബ് വിപ്ളവവും ഇന്ത്യയിലെ ഇസ്ലാമിക ചലനങ്ങളും എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും വിദ്യാഭ്യാസം പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ ആര്‍. യൂസുഫും ക്ളാസെടുത്തു.

No comments:

Post a Comment

Thanks