ടോപ്കോ സംസം ജ്വല്ലറി നവീകരിച്ച
ഷോറൂം ഉദ്ഘാടനം ഏഴിന്
ഷോറൂം ഉദ്ഘാടനം ഏഴിന്
കണ്ണൂര്‍: ടോപ്കോ സംസം ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഫെബ്രുവരി ഏഴിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടോപ്കോ സംസം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി.സി. മൂസഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ബാങ്ക് റോഡിലാണ് ഷോറൂം. ഏഴിന് രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്വര്‍ണാഭരണശേഖരവുമായി ടോപ്കോ ഗോള്‍ഡ്, വജ്രങ്ങള്‍ക്കായി ടോപ്കോ ഡയമണ്ട്, വെള്ളിയാഭരണങ്ങളുടെ ശേഖരവുമായി ടോപ്കോ സില്‍വര്‍ എന്നീ വിഭാഗങ്ങള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. സ്വര്‍ണ സമ്പാദ്യപദ്ധതി അഡ്വാന്‍സ് ബുക്കിങ് സൗകര്യങ്ങളുമുണ്ടാവും. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. നസീര്‍, സഹീര്‍ അഹമ്മദ് എന്നിവരും പങ്കെടുത്തു.

No comments:
Post a Comment
Thanks