വിശ്വരൂപം: ഓപണ്‍ഫോറം ഇന്ന്
കണ്ണൂര്‍: ‘വിശ്വരൂപം ആവിഷ്കാരത്തോട് സംവദിക്കുന്നു’ തലക്കെട്ടില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി ഓപണ്‍ഫോറം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ കൗസര്‍ കോംപ്ളക്സിലെ സോളിഡാരിറ്റി സെന്‍ററില്‍ നടക്കുന്ന സംവാദത്തില്‍ ടി.പി. മുഹമ്മദ് ശമീം, സംവിധായകന്‍ ഷെറി, അഷ്റഫ് ആഡൂര്, അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും.
No comments:
Post a Comment
Thanks