പാപ്പിനിശ്ശേരി: മസ്ജിദുല്‍ ഈമാനില്‍ നടത്തിയ ഇഫ്താര്‍ സംഗമം പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. റീന ഉദ്ഘാടനം ചെയ്തു. ജി.കെ. എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. മൂസക്കുഞ്ഞി സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks