
ഫൈസല്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്
റിയാസ് ജന. സെക്രട്ടറി

കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ സി.കെ. മുനവ്വിര്‍ സംസാരിക്കുന്നു
കാനച്ചേരി ചാപ്പയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി പൊതുയോഗത്തില്‍ പി.സി. മുനീര്‍ സംസാരിക്കുന്നു
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും അപാര സാധ്യതകളെ വേദനിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നതിന് എത്രത്തോളം പ്രയോജനപ്പെടുത്താമെന്ന് പരീക്ഷിച്ച് വിജയം വരിച്ചതിന്റെ ആഹ്ലാദം ആ മുഖത്തു വായിച്ചെടുക്കാം.
കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ സുരേന്ദ്രനെക്കുറിച്ചാണ് ഹാറൂന്‍ ഒടുവില്‍ ബ്ലോഗിലെഴുതിയിട്ടുള്ളത്. സ്പൈനല്‍ മസ്കുലര്‍ അസ്ട്രോഫി ബാധിച്ച് കിടപ്പിലായ സുരേന്ദ്രന്‍ ബോള്‍പെന്‍ റീഫില്ലറുകള്‍ ഉപയോഗിച്ച് വരക്കുന്ന ചത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന ബ്ലോഗ് രചന നിരവധി സുമനസ്സുകളുടെ കണ്ണു തുറപ്പിച്ചു.
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പങ്കെടുത്ത വിദ്യാര്‍ഥികള്‍ അധ്യാപകരൊപ്പം.


മേഖല മജ്ലിസ് ഫെസ്റ്റില്‍ LP, UP വിഭാഗങ്ങളില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം LP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം
കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല അറബിക് കലോല്‍സവം UP വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അല്‍ഹുദ സ്കൂള്‍ ടീം

