യൂനിഫോം വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി വെല്‍ഫെയര്‍ സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. ടി. അബ്ദുല്‍ വാരിസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. തങ്കമണി അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ്കുഞ്ഞി, മധുസൂദനന്‍ മാസ്റ്റര്‍, ബി. ഹസന്‍, നഹീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും ഇന്ദിര ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks