എസ്.എന്‍ വിദ്യാമന്ദിര്‍: എസ്.ഐ.ഒ
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഇന്ന്
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: നിയമങ്ങളും ഉത്തരവുകളും കാറ്റില്‍പറത്തി പൌരാവകാശ ലംഘനം തുടരുന്ന എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ഇന്ന് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തും. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എസ്.എന്‍ വിദ്യാമന്ദിറില്‍ നടന്നതെന്ന് യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ജില്ലാ സമിതിയംഗങ്ങളായ എം.ബി.എം. ഫൈസല്‍, നസീം പൂതപ്പാറ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks